കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 2 മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് എന്‍ബിടിസി
ന്യൂഡല്‍ഹി: കോവിഡ് വാക്സിന്‍ സ്വീകരിച്ച ആളുകള്‍ തുടര്‍ന്ന് 2 മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന നിര്‍ദേശവുമായി നാഷണല്‍ ബ്‌ളഡ് ട്രാന്‍ഫ്യൂഷന്‍ കൗണ്‍സില്‍(എന്‍ബിടിസി). ആദ്യ ഡോസ് എടുത്തതിന് ശേഷം 28 ദിവസങ്ങള്‍ കഴിഞ്ഞാണ് രണ്ടാം ഡോസ് എടുക്കുന്നത്. അതിനാല്‍ തന്നെ ആദ്യ ഡോസ് എടുത്ത …
കോവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 2 മാസത്തേക്ക് രക്തദാനം ചെയ്യരുതെന്ന് എന്‍ബിടിസി Read More