വിജയവാഡ| ആന്ധ്രപ്രദേശില്‍ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ. അപകടത്തില്‍ 10 പേര്‍ മരിച്ചു. ഡിസംബർ 11 വ്യാഴാഴ്ച രാത്രി അല്ലൂരി സീതാരാമ രാജു ജില്ലയിലെ ചിന്തുരു-മരേഡുമില്ലി ഘട്ട് റോഡിലാണ് അപകടമുണ്ടായത്. ഭദ്രാചലം സന്ദര്‍ശിച്ച...
Read full story