ഉദയംപേരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു
ഉദയംപേരൂർ: ഉദയംപേരൂർ എംഎൽഎ റോഡിൽ ഉദയഗിരി നഗറിനു സമീപമായി ജനുവരി 30 വെള്ളിയാഴ്ചയും ശനിയാഴ്ന്ചയുമായി തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു. ഉദയഗിരി നഗറിനു സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശി വേലുവിന്റെ മകൻ ഭുവനേശ്വർ (നാല്), തെക്കേ പുളിപ്പറമ്പിൽ സതി (52), …
ഉദയംപേരൂരിൽ തെരുവുനായയുടെ ആക്രമണത്തിൽ അഞ്ചുപേർക്ക് കടിയേറ്റു Read More