ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. …

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു Read More

തൃശ്ശൂർ: വെണ്ണൂര്‍ തുറ നവീകരണം വിവിധ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കും

തൃശ്ശൂർ: ജല രക്ഷ ജീവ രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍ തുറയുടെ നവീകരണം വിവിധഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും. വെണ്ണൂര്‍ തുറ നവീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. തുറ നവീകരണവുമായി …

തൃശ്ശൂർ: വെണ്ണൂര്‍ തുറ നവീകരണം വിവിധ ഘട്ടങ്ങളായി പൂര്‍ത്തീകരിക്കും Read More

എറണാകുളം: അമ്മയെ കണ്ട്; യോഗങ്ങളും സന്ദർശനങ്ങളുമായി രാജീവ്

എറണാകുളം: പതിനൊന്നാം നമ്പർ സ്റ്റേറ്റ് കാർ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോൾ സ്വീകരിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും അവിടെ കാത്തുനിന്നിരുന്നു. കാറിൽ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. …

എറണാകുളം: അമ്മയെ കണ്ട്; യോഗങ്ങളും സന്ദർശനങ്ങളുമായി രാജീവ് Read More