റിപ്പോര്‍ട്ട്

ക്ഷേത്രോത്സവത്തിനിടെ ആന ഇടഞ്ഞു: ഒരാൾക്ക് പരിക്കേറ്റു

By ന്യൂസ് ഡെസ്ക് February 26, 2026
തൃശൂര്‍|തൃശൂര്‍ അന്നമനട മഹാദേവ ക്ഷേത്രത്തിലെ വലിയവിളക്ക് ഉത്സവത്തിനിടെ ആന ഇടഞ്ഞു. ആക്രമണത്തില്‍ മാമ്പ്ര എരയാംകുടി സ്വദേശി തുറനെല്ലൂര്‍ മനയില്‍ വിവേകിന് (26) പരുക്കേറ്റു . ആന തുമ്പിക്കൈ കൊണ്ട് യുവാവിനെ എടുത്തെറിയുകയായിരുന്നു. വിവേകിനെ ഉടന്‍ തന്നെ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു....
Read full story
തൃശ്ശൂർ: ജല രക്ഷ ജീവ രക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ അന്നമനട പഞ്ചായത്തിലെ വെണ്ണൂര്‍ തുറയുടെ നവീകരണം വിവിധഘട്ടങ്ങളിലായി പൂര്‍ത്തീകരിക്കും. വെണ്ണൂര്‍ തുറ നവീകരണവുമായി ബന്ധപ്പെട്ട്  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റരുടെ അധ്യക്ഷതയില്‍ ചേര്‍ന്നയോഗത്തിലാണ് തീരുമാനം. തുറ നവീകരണവുമായി...
Read full story
എറണാകുളം: പതിനൊന്നാം നമ്പർ സ്റ്റേറ്റ് കാർ അന്നമനട മേലഡൂരിലെ പുന്നാടത്ത് വീട്ടിലേക്ക് പടി കടന്നുവരുമ്പോൾ സ്വീകരിക്കാൻ വീട്ടുകാരും സുഹൃത്തുക്കളും അയൽവാസികളും അവിടെ കാത്തുനിന്നിരുന്നു. കാറിൽ നിന്നിറങ്ങിയത് കേരളത്തിന്റെ പുതിയ വ്യവസായ-നിയമ വകുപ്പ് മന്ത്രി പി.രാജീവ്. തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ....
Read full story