വോട്ടർമാർക്ക് പണം വിതരണം ചെയ്ത അണ്ണാ ഡി എം കെ നേതാവ് ക്യാമറയില്‍ കുടുങ്ങി

ചെന്നൈ: തമിഴ്‌നാട്ടില്‍ വോട്ടർമാരെ പണം നൽകി സ്വാധീനിക്കാന്‍ ശ്രമിച്ച അണ്ണാ ഡി എം കെ നേതാവ് ക്യാമറയിൽ കുടുങ്ങി. മാർച്ച് രണ്ടാമത്തെ ആഴ്ചയിലാണ് സംഭവം നടന്നത് എന്നാണ് സൂചന. ചേപ്പാക്കം- തിരുവല്ലിക്കേണി നിയമസഭാ മണ്ഡലത്തിലാണ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്ത നേതാവിന്റെ …

വോട്ടർമാർക്ക് പണം വിതരണം ചെയ്ത അണ്ണാ ഡി എം കെ നേതാവ് ക്യാമറയില്‍ കുടുങ്ങി Read More