തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകന്റെ വിജയം റദ്ദാക്കി

ചെന്നൈ: തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടിയായി തേനി എംപിയുടെ വിജയം റദ്ദാക്കി മദ്രാസ്‌ ഹൈക്കോടതി. പി രവീന്ദ്രനാഥിന്റെ ജയം അസാധുവാക്കുകയായിരുന്നു മദ്രാസ് ഹൈക്കോടതി. ഒ പനീർസെൽവത്തിന്റെ മകനാണ് പി രവീന്ദ്രനാഥ്. തമിഴ് നാട്ടിൽ എഐഎഡിഎംകെയുടെ ഏക എം പിയാണ്. മണ്ഡലത്തിലെ വോട്ടർ …

തമിഴ്നാട്ടിൽ അണ്ണാ ഡിഎംകെയ്ക്ക് തിരിച്ചടി; ഒ പനീർസൽവത്തിന്റെ മകന്റെ വിജയം റദ്ദാക്കി Read More

ഈറോഡ് ഈസ്റ്റില്‍ ഇളങ്കോവന്‍

ന്യൂഡല്‍ഹി: ഉപതെരഞ്ഞെടുപ്പു നടന്ന തമിഴ്‌നാട്ടിലെ ഈറോഡ് ഈസ്റ്റില്‍നിന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ.വി.കെ.എസ്. ഇളങ്കോവന്‍ ജയിച്ചുകയറി. ഭരണകക്ഷിയായ ഡി.എം.കെയുടെ പിന്തുണയോടെ മത്സരിച്ച ഇളങ്കോവന് 66,000-ല്‍ അധികം വോട്ടിന്റെ മേല്‍കൈ ലഭിച്ചപ്പോള്‍ എതിരാളി അണ്ണാ ഡി.എം.കെയിലെ കെ.എസ്. തെന്നരസിന് 43,819 പേരുടെ പിന്തുണമാത്രമാണു കിട്ടിയത്. …

ഈറോഡ് ഈസ്റ്റില്‍ ഇളങ്കോവന്‍ Read More

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി സ്റ്റാലിൻ സർക്കാർ

ചെന്നൈ: പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി തമിഴ്‌നാട് സര്‍ക്കാര്‍. ഭരണഘടന മുന്നോട്ടുവയ്ക്കുന്ന മതേതര തത്വങ്ങള്‍ക്ക് വിരുദ്ധമാണ് പൗരത്വഭേദഗതി നിയമമെന്നും ഇത് രാജ്യത്തെ മതസൗഹാര്‍ദം തകര്‍ക്കുമെന്നും പ്രമേയഅവതരണത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പറഞ്ഞു. അഭയാര്‍ത്ഥികളെ അവരുടെ അവസ്ഥ മനസിലാക്കി സംരക്ഷിക്കേണ്ടതിന് പകരം …

പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രമേയം പാസാക്കി സ്റ്റാലിൻ സർക്കാർ Read More

ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ല: എടപ്പാടി പളനിസാമി

ചെന്നൈ: ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും അണ്ണാ ഡി.എം.കെ ജോയിന്റ് കോ ഓര്‍ഡിനേറ്ററുമായ എടപ്പാടി പളനിസാമി. വിഷയത്തില്‍ ഒ. പനീര്‍സെല്‍വവുമായി അഭിപ്രായ വ്യത്യാസമുണ്ടെന്ന റിപ്പോര്‍ട്ട് നിഷേധിച്ച ഇ.പി.എസ് അതെല്ലാം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ശശികല ഇപ്പോള്‍ …

ശശികലക്കോ കുടുംബത്തിനോ ഇനി പാര്‍ട്ടിയില്‍ ഇടമില്ല: എടപ്പാടി പളനിസാമി Read More

സ്വകാര്യത മാനിക്കണം; തന്റെ ജയിൽ മോചന വിവരങ്ങൾ പുറത്തറിയരുതെന്ന് ശശികല

ചെന്നൈ: സ്വകാര്യത മാനിച്ച് ജയില്‍ മോചനത്തെ കുറിച്ചുള്ള വിവരങ്ങള്‍ പങ്കുവെയ്ക്കരുതെന്നാവശ്യപ്പെട്ട് അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറിയും തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ തോഴികൂടിയായിരുന്ന ശശികല . ഇക്കാര്യം ഉന്നയിച്ച് പരപ്പന അഗ്രഹാര ജയില്‍ അധികൃതര്‍ക്ക് കത്തു നല്‍കിയത്. രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കും പകപോക്കലിനും …

സ്വകാര്യത മാനിക്കണം; തന്റെ ജയിൽ മോചന വിവരങ്ങൾ പുറത്തറിയരുതെന്ന് ശശികല Read More