മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി
തൃശൂര്‍: റിട്ടയേര്‍ഡ് അദ്ധ്യാപികയുടെ മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പോലീസ് പിടിയിലായി. ദില്ലി സ്വദേശികളായ മുഹമ്മദ് മഹ്ഫൂസ്, മുഹമ്മദ് അക്വില്‍ , ഉത്തര്‍ പ്രദേശ് സ്വദേശി അങ്കൂര്‍ എന്നിവരാണ് പിടിയിലായത്. 2020 ഒക്ടോബര്‍ 3-ാം തീയതി ശനിയാഴ്ച വൈകിട്ട് …
മാല കവര്‍ന്ന കേസില്‍ ഇതര സംസ്ഥാനക്കാരായ മൂന്നുപേര്‍ പിടിയിലായി Read More