ഡോക്ടര്‍ അങ്കമുത്തു തങ്കവേല്‍ ജിദ്ദയില്‍ നിര്യതനായി

ജിദ്ദ: ജിദ്ദയിലെ മലയാളികൾക്കിടയിൽ ഏറെ പ്രശസ്‌തനായിരുന്ന അങ്കമുത്തു തങ്കവേല്‍(58) ഹൃദയാഘാതത്തെ തുടര്‍ന്ന്‌ നിര്യാതനായി. തമിഴ്‌നാട്‌ ഈറോഡ്‌ സ്വദേശിയായിരുന്നു. ഷറഫിയില്‍ പ്രവര്‍ത്തിക്കുന്ന ബദര്‍തമാം പോളിക്ലിനിക്കില്‍ കഴിഞ്ഞ 19 വര്‍ഷങ്ങളായി സേവനം അനുഷ്ടിച്ചുവരികയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ ശനിയാഴ്‌ച (12.09.2020) രാത്രി ജോലിക്കായി എത്തേണ്ട സമയം …

ഡോക്ടര്‍ അങ്കമുത്തു തങ്കവേല്‍ ജിദ്ദയില്‍ നിര്യതനായി Read More