നീരജിനെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ്
ബംഗളുരു: നീരജ് ചോപ്ര അഭിമുഖീകരിച്ച അതേ അവസ്ഥ താനും ഒരിക്കല്‍ കടന്നു പോയെന്നു ലോങ് ജമ്പ് ഇതിഹാസം അഞ്ജു ബോബി ജോര്‍ജ്. പാരീസ് ലോക ചാമ്പ്യന്‍ഷിപ്പിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ രോമാഞ്ചമുണ്ടാകുമെന്നും അഞ്ജു പറഞ്ഞു.വെള്ളി മെഡല്‍ നേടിയ നീരജിനെ അഭിനന്ദിച്ചു ട്വീറ്റ് ചെയ്തവരില്‍ …
നീരജിനെ അഭിനന്ദിച്ച് അഞ്ജു ബോബി ജോര്‍ജ് Read More