വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭാ ഹാളിലെത്തിയത് സീരിയൽ നിർമാതാവ് പ്രവീണിനൊപ്പമെന്ന് വിവരം

തിരുവനന്തപുരം: തട്ടിപ്പ് കേസിലെ പ്രതി മോൺസൺ മാവുങ്കലിന്റെ കേസുമായി ബന്ധപ്പെട്ട വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭ നടക്കുന്ന നിയമസഭാ സമുച്ചയത്തിൽ എത്തിയത് സഭാ ടിവിയുമായി സഹകരിക്കുന്ന വ്യക്തിയിലൂടെയെന്ന് വിവരം കിട്ടി. സഭാ ടിവിക്ക് സാങ്കേതികസഹായം നൽകുന്ന ബിറ്റ് റേറ്റ് സൊല്യൂഷൻസുമായി …

വിവാദ ഇടനിലക്കാരി അനിത പുല്ലയിൽ ലോകകേരളസഭാ ഹാളിലെത്തിയത് സീരിയൽ നിർമാതാവ് പ്രവീണിനൊപ്പമെന്ന് വിവരം Read More

പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളന ഹാളിൽ

തിരുവനന്തപുരം: മോൺസൺ മാവുങ്കൽ ഉൾപ്പെട്ട പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളനം നടന്ന നിയമസഭാ സമുച്ഛയത്തിൽ എത്തി.സുഹൃത്തുക്കളെ കാണാൻ വന്നതെന്നാണ് മാദ്ധ്യമങ്ങളോട് അനിത പ്രതികരിച്ചത്. പ്രതിനിധി പട്ടികയിൽ ഉണ്ടായിരുന്നില്ലെങ്കിലും സഭാ സമ്മേളനം നടന്ന ശങ്കരനാരായണൻ …

പുരാവസ്തു തട്ടിപ്പ് കേസിലെ ഇടനിലക്കാരി അനിതാ പുല്ലയിൽ ലോക കേരള സഭ സമ്മേളന ഹാളിൽ Read More

മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി

തിരുവനന്തപുരം: മോൻസൻ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പുമായി ബന്ധപ്പെട്ട് പ്രവാസി മലയാളി അനിത പുല്ലയിലിന്‍റെ മൊഴി ക്രൈംബ്രാഞ്ച് എടുത്തു. വീഡിയോ കോള്‍ വഴിയാണ് മൊഴി രേഖപ്പെടുത്തിയത്. അനിതയുടെ സാമ്പത്തിക ഇടപാടുകള്‍ ക്രൈംബ്രാഞ്ച് ചോദിച്ചറിഞ്ഞു. മോൻസണും അനിതയുമായി സാമ്പത്തിക ഇടപാടുണ്ടായിരുന്നതായി ക്രൈംബ്രാഞ്ചിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ …

മോന്‍സന്‍റെ സാമ്പത്തിക തട്ടിപ്പ്; അനിത പുല്ലയിലിന്‍റെ മൊഴി രേഖപ്പെടുത്തി Read More

മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും

മോൻസൺ മാവുങ്കൽ തട്ടിപ്പ് കേസിൽ അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് വിളിച്ചു വരുത്തി ചോദ്യം ചെയ്യും. മോൻസന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. മോൻസനും അനിതയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകളും …

മോൻസൺ കേസ് : അനിത പുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും Read More

അനിതയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ രമേശ്‌ ചെന്നിത്തല

പത്തനംതിട്ട : മോന്‍സന്‍ മാവുങ്കലുമായി തനിക്ക്‌ കോടികളുടെ ബിസിനസ്‌ ആരോപണം തളളി രമേശ്‌ ചെന്നിത്തല. അനിത പുല്ലയില്‍ ന്യൂസ്‌ അവറില്‍ ഉന്നയിച്ച ആരോപണത്തിന്‌ മറുപടി പറയുകയായിരുന്നു ചെന്നിത്തല. ആരെങ്കിലും എന്തെങ്കിലും പറയുന്നതിനോട്‌ പ്രതികരിക്കാന്‍ ഇല്ല. മാന്യമായി രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നവരെ ആക്ഷേപിക്കുന്ന …

അനിതയുടെ ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന്‌ രമേശ്‌ ചെന്നിത്തല Read More

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ്‌ മനസിലായപ്പോള്‍ അത്‌ പോലീസിനെ അറിയിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തിട്ടുളളതെന്ന്‌ അനിത പുല്ലായില്‍

തിരുവനന്തപുരം : തട്ടിപ്പുകേസില്‍ പ്രതിയായ മോന്‍സന്‍ മാവുങ്കലിനെ മുന്‍ഡിജിപി ബഹ്‌റക്ക്‌ പരിചയപ്പെടുത്തിക്കൊടുത്തത്‌ താനാണെന്ന്‌ അനിത പുല്ലായില്‍. മോന്‍സുമായി ഇടഞ്ഞപ്പോള്‍ അനിത ഇയാളെ പോലീസിന്‌ ഒറ്റുകൊടുക്കുകയായിരുന്നുവെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന്‌ പിന്നാലെയാണ്‌ അനിതയുടെ പ്രതികരണം. തട്ടിപ്പ്‌ മനസിലായപ്പോള്‍ അത്‌ പോലീസിനെ അറിയിക്കുകയായിരുന്നെന്നും …

മോന്‍സന്‍ മാവുങ്കലിന്റെ തട്ടിപ്പ്‌ മനസിലായപ്പോള്‍ അത്‌ പോലീസിനെ അറിയിക്കുക മാത്രമാണ്‌ താന്‍ ചെയ്‌തിട്ടുളളതെന്ന്‌ അനിത പുല്ലായില്‍ Read More

ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്ന് അനിത പുല്ലയിൽ

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൺസൻ മാവുങ്കലിന് പോലീസ് ഉന്നതൻമാരെ പരിചയപ്പെടുത്തി കൊടുത്തത് താനാണെന്ന ആരോപണം നിഷേധിച്ച് പ്രവാസിയും ലോക കേരളസഭാ അംഗവുമായ അനിത പുല്ലയിൽ. മുൻ ഡിജിപി ലോക്‌നാഥ് ബെഹറക്ക് താൻ ഒരു പരാതിയും നൽകിയിട്ടില്ല. തനിക്കെതിരെ മോൺസൻ …

ഒപ്പം ഫോട്ടോയെടുത്ത് അത് തട്ടിപ്പിനായി ഉപയോഗിക്കുന്നത് ഇയാളുടെ പതിവാണെന്ന് അനിത പുല്ലയിൽ Read More