പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് വനം വകുപ്പ്
മലയിൻകീഴ് : മുക്കംപാലമൂട് ചെറുകോട് പ്രദേശത്ത് പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് തെളിയുന്ന സി.സി ടിവി ദൃശ്യം ലഭിച്ചു. കൂറ്റൻ കാട്ടുപൂച്ചയാണ് ദൃശ്യങ്ങളില്‍ കണ്ടത്.കഴിഞ്ഞ മൂന്നാഴ്ചയായി വിളപ്പില്‍ പഞ്ചായത്തിലുള്‍പ്പെട്ട കണ്ണംപള്ളി, വിളപ്പില്‍ശാല ഭാഗത്താണ് നാട്ടുകാർ പുലിയെ കണ്ടതായി പറയുന്നത്. ചിലയിടങ്ങളില്‍ …
പുലിയെ കണ്ടതായുള്ള നാട്ടുകാരുടെ പരാതിയില്‍ കഴമ്പില്ലെന്ന് വനം വകുപ്പ് Read More