കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം
ഓമശേരി : കൂടത്തായി ടൗണിലെ പഞ്ചായത്തു കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി. അഞ്ചുദിവസമായി കിണറ്റില്‍ വീണ് കിടക്കുന്ന പൂച്ചയെ രക്ഷപെടുത്തിയത് ഓമശ്ശേരി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം അംഗങ്ങളാണ്. പൂച്ചയെ രക്ഷപെടുത്താന്‍ നാട്ടുകാര്‍ പല ശ്രമങ്ങളും നടത്തിയെങ്കിലും കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് നാട്ടുകാര്‍ …
കിണറ്റില്‍ വീണ പൂച്ചയെ രക്ഷപെടുത്തി ഹാച്ചിക്കോ അനിമല്‍ റെസ്‌ക്യൂ ടീം Read More