മോദി തിരഞ്ഞെടുത്തത് രാഷ്ട്രീയം, തീരുമാനം പിന്തിരിപ്പന്‍: അനില്‍ ഘന്‍വത്
മുംബൈ: മൂന്ന് കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനത്തെ പിന്തിരിപ്പന്‍ എന്ന് വിശേഷിപ്പിച്ച് സുപ്രീം കോടതി നിയോഗിച്ച കര്‍ഷക സമിതി അംഗം അനില്‍ ഘന്‍വത്.കര്‍ഷകരുടെ ഉന്നമനത്തിനുപകരം രാഷ്ട്രീയം തെരഞ്ഞെടുത്ത പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏറ്റവും പിന്തിരിപ്പന്‍ നടപടിയാണിത്- ഘന്‍വത് പറഞ്ഞു. …
മോദി തിരഞ്ഞെടുത്തത് രാഷ്ട്രീയം, തീരുമാനം പിന്തിരിപ്പന്‍: അനില്‍ ഘന്‍വത് Read More