
റിപ്പോര്‍ട്ട്
എട്ടുവര്‍ഷമായി മുങ്ങിനടന്ന തട്ടിപ്പുകേസ് പ്രതി പിടിയില്‍
By ന്യൂസ് ഡെസ്ക്
•
July 16, 2020
തിരുവനന്തപുരം: എട്ടുവര്‍ഷമായി മുങ്ങിനടന്ന തട്ടിപ്പു കേസ് പ്രതി പിടിയില്‍. മംഗലാപുരം മുരുക്കുംപുഴ മുല്ലശ്ശേരി അനില്‍ഹൗസില്‍ അനില്‍ അലോഷ്യസാണ്(42) പിടിയലായത്. 2012ല്‍ ആറ്റിങ്ങല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത വാഹനതട്ടിപ്പ് കേസിലെ ഒന്നാംപ്രതിയായ ഇയാള്‍ സംസ്ഥാനത്തിനകത്തും പുറത്തുമായി വ്യാജ മേല്‍വിലാസത്തില്‍ വാടകയ്ക്ക് താമസിച്ചുവരുകയായിരുന്നു. ബാങ്ക്...
Read full story

