മുംബൈ: മഹാരാഷ്ട്രയിലെ നന്ദുർ ബാർ ജില്ലയിൽ ധഡ്ഗാവ് പ്രദേശത്തെ നദിയിൽ കുളിക്കാൻ പോയ അഖില ഭാരതീയ വിദ്യാർത്ഥി പരിഷത്തിന്റെ ദേശീയ സെക്രട്ടറി അനികേത് ഓവ്ഹാൾ ചുഴിയിൽപ്പെട്ടു കാണാതെയായി. 11- 11- 2020 ബുധനാഴ്ചയാണ് സംഭവം നടന്നത്. വടക്കൻ മഹാരാഷ്ട്രയിലെ ജൽഗാവ്, നന്ദുർബാർ...
Read full story