ചേര്‍ത്തല: ബി.ബി.സി. ഡോക്യുമെന്ററി വിഷയത്തില്‍ മകന്‍ നടത്തിയ രാഷ്ട്രീയ പരാമര്‍ശം വിവാദമായതിനെക്കുറിച്ചു പ്രതികരിക്കാതെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മകന്‍ അനില്‍ കെ. ആന്റണി കോണ്‍ഗ്രസില്‍നിന്നും ഐടി സെല്‍ കണ്‍വീനര്‍ സ്ഥാനത്തുനിന്നും രാജിവച്ചതിനു...
Read full story