കൊല്ലം ജില്ലയിലെ എല്ലാ അങ്കണവാടികളെയും ഹൈടെക് നിലവാരത്തിലേക്ക് ഉയര്‍ത്തും: മന്ത്രി കെ രാജു
കൊല്ലം: ഹൈടെക് നിലവാരത്തില്‍ മികച്ച ഭൗതിക സാഹചര്യങ്ങളുള്ള സ്വന്തം കെട്ടിടങ്ങളിലേക്ക് എല്ലാ അങ്കണവാടികളും മാറുമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി കെ രാജു. പുനലൂര്‍ നഗരസഭയിലെ നേതാജി വാര്‍ഡില്‍ പുതുതായി നിര്‍മിക്കുന്ന ഹൈടെക് അങ്കണവാടി കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി. പരിമിതമായ സാഹചര്യങ്ങളില്‍ …