അങ്കണവാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക്

തൃശൂര്‍ | വടക്കാഞ്ചേരി പുതുരുത്തി മഹിളാ സമാജം 166 -ാം നമ്പര്‍ അങ്കണ്‍വാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരു ക്ക്. ഡിസംബർ 18 വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 യോടെയാണ് സംഭവം. കുട്ടികള്‍ക്കും അങ്കണവാടി ഹെല്‍പ്പര്‍ക്കും നാട്ടുകാര്‍ക്കും ഉള്‍പ്പടെ എട്ട് …

അങ്കണവാടിയില്‍ കടന്നല്‍ കുത്തേറ്റ് കുട്ടികള്‍ ഉള്‍പ്പെടെ നിരവധിപേര്‍ക്ക് പരുക്ക് Read More

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപ സഹായം അനുവദിച്ചു

തിരുവനന്തപുരം : അങ്കണവാടികളിൽ നിന്ന് വിരമിച്ചവരുടെ പെൻഷനും ആനുകൂല്യങ്ങളും വിതരണം ചെയ്യുന്നതിന് 20 കോടി രൂപ അനുവദിച്ചു. അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിനാണ് സഹായം അനുവദിച്ചത്. വിരമിച്ചവരുടെ പെൻഷൻ വിരമിക്കൽ ആനുകൂല്യം, വിരമിച്ചവരുടെ മരണാനുകൂല്യം തുടങ്ങിയവ നൽകുന്നതിനാണ് സഹായം …

അങ്കണവാടി വർക്കേഴ്സ് ആൻഡ് ഹെൽപ്പേഴ്സ് ക്ഷേമനിധി ബോർഡിന് 20 കോടി രൂപ സഹായം അനുവദിച്ചു Read More

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു

.  തിരുവനന്തപുരം: ആശാ വര്‍ക്കര്‍മാരുടെ പ്രതിമാസ ഓണറേറിയം 1000 രൂപ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 26,125 ആശാ വര്‍ക്കര്‍മാര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. പ്രതിവര്‍ഷം 250 കോടി രൂപ ഇതിന് ചെലവാകും. ഇതേവരെയുള്ള കുടിശ്ശിക മുഴുവന്‍ നല്‍കുമെന്നും മുഖ്യമന്ത്രി …

ആശമാരുടെ ഓണറേറിയം 1000 രൂപ വര്‍ധിപ്പിച്ചു Read More

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും പ്രിയങ്ക : ഒടുവിൽ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടവും വാങ്ങിനൽകി

സുൽത്താൻ ബത്തേരി: കുട്ടികൾക്ക് കളിപ്പാട്ടം വാങ്ങാൻ കടയിൽ നേരിട്ടെത്തി പ്രിയങ്കാ ഗാന്ധി എംപി. അങ്കണവാടിയുടെ ഉദ്‌ഘാടനത്തിന് എത്തിയ പ്രിയങ്ക ഗാന്ധി കുട്ടികളുമായുള്ള കുശലാന്വേഷണത്തിനിടെ അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടങ്ങളെക്കുറിച്ച് ചോദിച്ചു. ഓരോ കുട്ടിയും അവരുടെ ഇഷ്ടം പറഞ്ഞതൊക്കെ ഓരോരുത്തരുടെ പേരും അവർക്കിഷ്ടപ്പെട്ട കളിപ്പാട്ടവും കുറിച്ചു …

കുട്ടികളോടൊപ്പം കളിച്ചും മിഠായി വിതരണം ചെയ്തും പ്രിയങ്ക : ഒടുവിൽ കുട്ടികൾക്കിഷ്ടപ്പെട്ട കളിപ്പാട്ടവും വാങ്ങിനൽകി Read More

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം

ജെയ്പൂര്‍ | രാജ്യാന്തര അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം. ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ് സംസ്ഥാനങ്ങളിലെ അതിര്‍ത്തികള്‍ ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് (ബി എസ് എഫ്) സീല്‍ ചെയ്തു. അതിര്‍ത്തി പ്രദേശങ്ങളിലെ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. പൊതുപരിപാടികള്‍ റദ്ദാക്കുകയും …

അതിര്‍ത്തി സംസ്ഥാനങ്ങളില്‍ വന്‍ ജാഗ്രതാ നിര്‍ദേശം Read More

കണ്ണൂർ: നല്ല ബാല്യം നല്ല ആരോഗ്യത്തോടെ

നല്ല ഭക്ഷണവും നല്ല ജീവിതചര്യകളുമാണ് ആരോഗ്യമുള്ള സമൂഹത്തിന്റെ കാതൽ. ആരോഗ്യകരമായ ബാല്യത്തിനായി അങ്കണ ആയുർവേദ പദ്ധതി നടപ്പാക്കുകയാണ് പായം ആയുർവേദ ഡിസ്പെൻസറി. ഭാരതീയ ചികിത്സ വകുപ്പിന്റെ അരുണിമ, വിവ(വിളർച്ചയിൽ നിന്ന് വളർച്ചയിലേക്ക്), കിരണം പദ്ധതികളെ സംയോജിപ്പിച്ചാണ്  അങ്കണ ആയുർവേദ നടപ്പാക്കുന്നത്. ആയുർവേദ …

കണ്ണൂർ: നല്ല ബാല്യം നല്ല ആരോഗ്യത്തോടെ Read More

ബാലസൗഹൃദ പഞ്ചായത്ത്: കരുവാറ്റയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം

ആലപ്പുഴ: കരുവാറ്റ ഗ്രാമപഞ്ചായത്ത് അവകാശാധിഷ്ഠിത ബാലസൗഹൃദ പഞ്ചായത്ത് ആക്കുന്നതിനുള്ള രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. പതിനെട്ടു വയസ്സ് വരെയുള്ള കുട്ടികളുടെ സമഗ്ര വിവരശേഖരണമാണ് രണ്ടാം ഘട്ടത്തില്‍ തുടങ്ങിയത്. അതിജീവനം, സംരക്ഷണം, വികസനം, പങ്കാളിത്തം എന്നിവയെ അടിസ്ഥാനമാക്കി അറുപത് ചോദ്യങ്ങളുള്ള ചോദ്യാവലിയിലൂടെയാണ് വീടുകയറി വിവരശേഖരണം …

ബാലസൗഹൃദ പഞ്ചായത്ത്: കരുവാറ്റയില്‍ രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം Read More

വേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾവേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ

സംസ്ഥാനത്ത് വേനൽ ചൂട് വർധിക്കുകയാണ്. പകൽ 11 മുതൽ മൂന്ന് വരെയുള്ള സമയത്ത് സൂര്യപ്രകാശം കൂടുതൽ സമയം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി പൊതുജനങ്ങൾക്കായി പുറത്തിറക്കിയ ജാഗ്രതാ നിർദേശത്തിൽ പറയുന്നു. നിർജലീകരണം തടയാൻ വെള്ളം കുടിക്കണം. കുടിവെള്ളം എപ്പോഴും കയ്യിൽ …

വേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾവേനൽചൂട് : പൊതുജനങ്ങൾക്കായി ജാഗ്രതാ നിർദേശങ്ങൾ Read More

‘സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പി’ പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്

സ്വഭാവ-സംസാര വൈകല്യങ്ങളെ തുടർന്ന് പ്രത്യേക പരിചരണം ആവശ്യമായ കുട്ടികൾക്കായി സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പിക്ക് അവസരമൊരുക്കി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത്. ഇരുന്നൂറോളം കുട്ടികൾക്ക് പ്രതീക്ഷയാകുന്ന പുതിയ പദ്ധതിയുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.അമ്പിളി നിർവഹിച്ചു. വെമ്പായം, കരകുളം, അരുവിക്കര, ആനാട്, …

‘സ്പീച്ച് -ബിഹേവിയർ -ഒക്കുപ്പേഷണൽ തെറാപ്പി’ പദ്ധതിയുമായി നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് Read More

ടെൻഡര്‍ ക്ഷണിച്ചു

വനിതാ ശിശു വികസന വകുപ്പിന് കീഴിലുളള ജില്ലയിലെ അങ്കമാലി അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസിലെ 101 അങ്കണവാടികളിലേക്ക് രജിസ്റ്ററുകളും കണ്ടിജന്‍സി സാധനങ്ങളും വിതരണം ചെയ്യുന്നതിന് ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ  സ്ഥാപനങ്ങൾ എന്നിവയില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ സ്വീകരിക്കുന്ന അവസാന …

ടെൻഡര്‍ ക്ഷണിച്ചു Read More