സീതത്തോട് സഹകരണ ബാങ്ക് തട്ടിപ്പ്; ബാങ്ക് സെക്രട്ടറിയായ സി.പി.എം ലോക്കൽ കമ്മറ്റിയംഗത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കി

September 7, 2021

പത്തനംതിട്ട: പത്തനംതിട്ട സീതത്തോട് സഹകരണ ബാങ്കിലെ സാമ്പത്തിക ക്രമക്കേടില്‍ ബാങ്ക് സെക്രട്ടറിയും സി.പി.എം ലോക്കൽ കമ്മറ്റിയംഗവുമായ കെ.യു ജോസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കി. ബാങ്കിലെ സാമ്പത്തിക ക്രമക്കേടുകളില്‍ ജോസിന്റെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ചയുണ്ടായെന്നാണ് സി.പി.എം വിലയിരുത്തല്‍. ആങ്ങമുഴി ലോക്കൽ കമ്മറ്റിയംഗവും …