അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു

അങ്കമാലി: 54 ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ പിതാവ് കൊല്ലാൻ ശ്രമിച്ചു. തലയ്ക്കടിച്ചും കട്ടി ലിലേക്ക് വലിച്ചെറിഞ്ഞുമാണ് കൊല്ലാൻ ശ്രമിച്ചത്. ജോസ്പുരം ഭാഗത്ത് വാടകയ്ക്ക് താമസിക്കുന്ന ഷൈജു തോമസ് (40) നെയാണ് അറസ്റ്റ് ചെയ്തത്. കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കുഞ്ഞിന്റെ നില …

അച്ഛൻ കൊല്ലാൻ ശ്രമിച്ച കുഞ്ഞിന്റെ നില അതീവ ഗുരുതരമായി തുടരുന്നു Read More

അങ്കമാലിയിൽ 14 ലിറ്റർ ചാരായം പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ

കൊച്ചി ഏപ്രിൽ 10 : അങ്കമാലി എടക്കുന്നില്‍ പുലിക്കല്ലില്‍ പോലീസ് നടത്തിയ പരിശോധനയില്‍ നിന്നും 14 ലിറ്റര്‍ ചാരായം പിടികൂടി . സംഭവുമായി ബന്ധപ്പെട്ട് നെടുമ്പാശേരി ആവണംകോട് സ്വദേശികളായ രാഹുല്‍(28), കിരണ്‍(24) എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു . ഇന്നലെ വൈകിട്ട് …

അങ്കമാലിയിൽ 14 ലിറ്റർ ചാരായം പിടികൂടി: മൂന്ന് പേർ അറസ്റ്റിൽ Read More

അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ മറിഞ്ഞു

കൊച്ചി നവംബര്‍ 25: അങ്കമാലിക്കടുത്ത് ചിറങ്ങരയിലാണ് അമോണിയം ടാങ്കര്‍ മറിഞ്ഞത്. റോഡിന് നടുവിലായാണ് ടാങ്കര്‍ മറിഞ്ഞത്. അങ്കമാലിയില്‍ ഇന്ന് രാവിലെ സ്വകാര്യ ബസ്സും ഓട്ടോയും കൂട്ടിയിടിച്ച് നാല് പേര്‍ മരിച്ചിരുന്നു. അങ്കമാലി ബാങ്ക് കവലയില്‍ വച്ച് രാവിലെ 7.30യോടെയാണ് അപകടമുണ്ടായത്. ഓട്ടോറിക്ഷയിലുണ്ടായിരുന്ന …

അങ്കമാലിയില്‍ അമോണിയം ടാങ്കര്‍ മറിഞ്ഞു Read More