തൃശൂർ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണം നടത്തി
മുളങ്കുന്നത്ത്ക്കാവ് | തിരുനബി (സ്വ) തങ്ങളുടെ 1500ാം ജന്മദിനാഘോഷത്തിൻ്റെ ഭാഗമായി എസ് വൈ എസ് സാന്ത്വനം മഹൽ തൃശൂർ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണം നടത്തി. 3000 പേർക്ക് നൽകിയ പായസവിതരണം കേരള മുസ്‌ലിം ജമാഅത്ത് തൃശൂർ സോൺ …
തൃശൂർ മെഡിക്കൽ കോളജിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പായസ വിതരണം നടത്തി Read More