റിപ്പോര്‍ട്ട്
പരാതിക്കാരനെ വീട്ടിലെത്തി ആക്രമിച്ചു : ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ പ്രതിയെ വീണ്ടും അറസ്റ്റ് ചെയ്തു
By ന്യൂസ് ഡെസ്ക്
•
August 26, 2025
വിഴിഞ്ഞം: വീട്ടില്‍ കയറി മോഷണം നടത്തിയ സംഭവത്തില്‍ ജയില്‍ ശിക്ഷ കഴിഞ്ഞിറങ്ങിയ യുവാവ് വീണ്ടും അതേ വീട്ടിലെത്തി വീട്ടുടമയായ യുവാവിനെ അടിച്ചു പരിക്കേല്‍പ്പിച്ചു. മുല്ലൂര്‍ സ്വദേശി സഞ്ചുവിനെയാണ് ആക്രമിച്ചത്. ഓഗസ്റ്റ് 24 ഞായറാഴ്ച രാത്രി ഒന്‍പതോടെയായിരുന്നു സംഭവം. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ...
Read full story

