കശ്മീരില്‍ മലയാളി സൈനികന്‍ അപകടത്തില്‍ മരിച്ചു
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന മലയാളി സൈനികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തണുപ്പില്‍ നിന്ന് രക്ഷപ്പെടാന്‍ കത്തിച്ചുവെച്ച തീ ടെന്റിലേക്ക് …
കശ്മീരില്‍ മലയാളി സൈനികന്‍ അപകടത്തില്‍ മരിച്ചു Read More