
റിപ്പോര്‍ട്ട്
ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അതിര്‍ത്തിയില്‍ കാവലിലുണ്ടായിരുന്ന മലയാളി സൈനികന്‍ അപകടത്തില്‍ മരിച്ചു. ഇടുക്കി ഇരട്ടയാര്‍ സ്വദേശി അനീഷ് ജോസഫാണ് മരിച്ചത്. ബിഎസ്എഫ് ജവാനായിരുന്നു അനീഷിന്റെ ടെന്റിന് തീപിടിച്ചായിരുന്നു അപകടം. തിങ്കളാഴ്ച രാത്രിയിലായിരുന്നു സംഭവം. തണുപ്പില്‍...
