തെങ്ങില്‍ നിന്നു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ അനാസ്ഥ കാട്ടിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു

പത്തനാപുരം: തെങ്ങില്‍നിന്നു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ അനാസ്ഥ കാട്ടിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു. മാങ്കോട് തൊണ്ടിയാമണ്‍ തെക്കേക്കര ചരുവിളവീട്ടില്‍ പ്രദീപി(40)ന്റെ മരണത്തില്‍ സുഹൃത്തുക്കളായ പൂങ്കുളഞ്ഞി അനീഷ് ഭവനില്‍ അനീഷ്(32), ചിതല്‍വെട്ടി എസ്‌എഫ്‌സികെ ക്വാര്‍ട്ടേഴ്സിലെ താമസക്കാരനായ പൊടിയന്‍(54) എന്നിവരാണ് പിടിയിലായത്. ഏപ്രില്‍ …

തെങ്ങില്‍ നിന്നു വീണ യുവാവിനെ ആശുപത്രിയില്‍ എത്തിക്കാതെ അനാസ്ഥ കാട്ടിയ സുഹൃത്തുക്കളെ അറസ്റ്റ് ചെയ്തു Read More