എഴുതി നല്‍കൂ, ചാറ്റ്ജി.പി.ടി. വീഡിയോ നല്‍കും; പുതിയ അപ്‌ഡേറ്റ് വരുന്നു
വാഷിങ്ടണ്‍: ചാറ്റ്ജി.പി.ടിയുടെ പുതിയ പതിപ്പ് പുറത്തിറക്കാന്‍ മൈക്രോസോഫ്റ്റ്. ഈ ആഴ്ച അവസാനത്തോടെയെത്തുന്ന പുതിയ പതിപ്പില്‍ ഉപയോക്താവിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് ഓഡിയോ – വീഡിയോ ഫയലുകള്‍ നിര്‍മിക്കാനാകും. കഴിഞ്ഞ നവംബറിലാണു ഓപ്പണ്‍.എ.ഐ. ചാറ്റ്ജി.പി.ടി. പുറത്തിറക്കിയത്. പിന്നീട് മൈക്രോസോഫ്റ്റ് അടക്കമുള്ള നിക്ഷേപകരെ ലഭിച്ചതോടെ ഗവേഷണത്തിന്റെ …
എഴുതി നല്‍കൂ, ചാറ്റ്ജി.പി.ടി. വീഡിയോ നല്‍കും; പുതിയ അപ്‌ഡേറ്റ് വരുന്നു Read More