ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ

ഡല്‍ഹി: ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിമാണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ. 10,000 രൂപയാണ് സിക്കിം ആശമാർക്ക് വേതനമായി നല്‍കുന്നത്. ഇൻസെന്‍റീവുകളടക്കം ആന്ധ്രപ്രദേശും 10,000 രൂപ ആശമാർക്ക് നല്‍കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി. 6000 രൂപയാണ് കേരളത്തിലെ ആശാ വർക്കർമാർക്കു …

ആശാ വർക്കർമാർക്ക് ഏറ്റവും കൂടുതല്‍ ആനുകൂല്യം നല്‍കുന്നത് സിക്കിം ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നഡ്ഡ Read More

മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് . ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു

അമരാവതി: വിജയനഗരത്തിൽ, മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്നവര്‍ക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു. ആണ്‍കുട്ടിക്ക് ജന്മം നല്‍കുന്നവര്‍ക്ക് പശുവിനെ സമ്മാനമായി നല്‍കുമെന്നും അപ്പള നായിഡു പ്രഖ്യാപിച്ചു. സമ്മാനത്തുക തന്റെ ശമ്പളത്തില്‍ നിന്നെടുക്കുമെന്നാണ് എംപിയുടെ പ്രഖ്യാപനം. …

മൂന്നാമതും കുഞ്ഞിന് ജന്മം നല്‍കുന്ന സ്ത്രീകള്‍ക്ക് 50,000 രൂപ വാഗ്ദാനം ചെയ്ത് . ടിഡിപി എംപി കാലിസെറ്റി അപ്പള നായിഡു Read More

ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചാ ആന്ധ്ര പ്രദേശ് സർക്കാർ

ഹൈദരാബാദ്: ആന്ധ്രപ്രദേശ് സർക്കാർ ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചു. 30 വർഷം സേവനം പൂർത്തിയാക്കിയവർക്ക് 1.5 ലക്ഷം രൂപ ഗ്രാറ്റ്വിറ്റി നൽകും. കൂടാതെ, പെൻഷൻ പ്രായം 60ൽ നിന്ന് 62ആക്കി ഉയർത്തും. നിലവിൽ ആശാ വർക്കർമാർക്ക് ആന്ധ്രപ്രദേശ് സർക്കാർ പ്രതിമാസം 10,000 …

ആശാ വർക്കർമാർക്ക് ഗ്രാറ്റ്വിറ്റി പ്രഖ്യാപിച്ചാ ആന്ധ്ര പ്രദേശ് സർക്കാർ Read More

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഭാഗമായി കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വരുന്ന രണ്ട് ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയുണ്ടാകും. തെക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ഉണ്ടായിരുന്ന തീവ്ര ന്യൂനമർദ്ദം (Depression) പടിഞ്ഞാറു-വടക്കു …

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ്ദം; കേരളത്തിൽ വരും ദിവസങ്ങളിൽ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാധ്യത Read More

ചന്ദ്രബാബു നായിഡുവിനെ ജയിലിൽ അടച്ചു; പ്രത്യേക സൗകര്യങ്ങൾ ലഭിക്കും

ആന്ധ്രാ പ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുഗു ദേശം പാര്‍ട്ടി (ടി ഡി പി) നേതാവുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ ഇന്ന് പുലര്‍ച്ചെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ രാജമഹേന്ദ്രവാരം ജയിലിലെത്തിച്ചു. വിജയവാഡയിൽ നിന്ന് 200 കി മീ നീണ്ട യാത്രക്കൊടുവിലാണ് അദ്ദേഹത്തെ ഇവിടെയെത്തിച്ചത്. …

ചന്ദ്രബാബു നായിഡുവിനെ ജയിലിൽ അടച്ചു; പ്രത്യേക സൗകര്യങ്ങൾ ലഭിക്കും Read More

നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച പവന്‍ കല്യാണ്‍ കരുതല്‍ തടങ്കലില്‍

അമരാവതി: ആന്ധ്ര മുന്‍ മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച തെലുങ്ക് സൂപ്പര്‍ താരവും ജനസേന പാര്‍ട്ടി അധ്യക്ഷനുമായ പവന്‍ കല്യാണ്‍ കരുതല്‍ തടങ്കലില്‍.അറസ്റ്റിനെ അപലപിച്ച പവന്‍ കല്യാണ്‍ നായിഡുവിനെ പിന്തുണയ്ക്കുന്നതിനായി വിജയവാഡയിലേക്ക് പോകുവാന്‍ ശ്രമിച്ചിരുന്നു. പവന്‍ കല്യാണിനൊപ്പം ജന …

നായിഡുവിന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച പവന്‍ കല്യാണ്‍ കരുതല്‍ തടങ്കലില്‍ Read More

ചന്ദ്രബാബു നായിഡുവിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിപി; ആന്ധ്രയില്‍ ബന്ദ്

ഹൈദരാബാദ്: അഴിമതി കേസില്‍ മുന്‍മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനായി നിയമത്തിന്റെ വഴി തേടുകയാണ് ടിഡിപി. അഡ്വ. സിദ്ധാര്‍ഥ് ലൂത്ര നായിഡുവിനായി ഹാജരാകുമെന്നാണ് അറിയുന്നത്.അതേ സമയം നാളെ ആന്ധ്രയില്‍ തിങ്കളാഴ്ച ബന്ദിന് ആഹ്വാനം ചെയ്തിരിക്കുകയാണ് ടിഡിപി. നൈപുണ്യ വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ടാണ് …

ചന്ദ്രബാബു നായിഡുവിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി ടിഡിപി; ആന്ധ്രയില്‍ ബന്ദ് Read More

ആന്ധ്രാപ്രദേശിൽ നിരോധനാജ്ഞ

ആന്ധ്രാപ്രദേശിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചന്ദ്രബാബു നായിഡു റിമാൻഡിലായ സാഹചര്യത്തിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. അഴിമതി കേസിൽ ആന്ധ്രപ്രദേശ് മുൻമുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിന് വിജയവാഡ എസിബി കോടതിയാണ് ജാമ്യം നിഷേധിച്ചത്. ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. സിഐഡിയുടെ വാദം അംഗീകരിച്ചുകൊണ്ടാണ് …

ആന്ധ്രാപ്രദേശിൽ നിരോധനാജ്ഞ Read More

അമ്മയുടെ കാമുകൻ പുഴയിലെറിഞ്ഞ പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു.

റാവുളപാളയം (ആന്ധ്രപ്രദേശ്) ∙ അമ്മയുടെ കാമുകൻ പുഴയിലെറിഞ്ഞ പെൺകുട്ടി പാലത്തിലെ പൈപ്പിൽ തൂങ്ങിക്കിടന്ന് അദ്ഭുതകരമായി രക്ഷപ്പെട്ടു. അമ്മയെയും ഒന്നരവയസുള്ള സഹോദരിയെയും പുഴയിൽ കാണാതായി. ആന്ധ്ര ഗുഡിവാഡ സ്വദേശിനി സുഹാസിനി, മകൾ കീർത്തന, ഒന്നരവയസ്സുള്ള കുഞ്ഞ് എന്നിവരെയാണ് കാമുകൻ ഗൗതമിപാലത്തിൽനിന്നു പുഴയിൽ തളളിയത് …

അമ്മയുടെ കാമുകൻ പുഴയിലെറിഞ്ഞ പെൺകുട്ടി അദ്ഭുതകരമായി രക്ഷപ്പെട്ടു. Read More

തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു

തക്കാളി വില വർധിച്ചപ്പോൾ തക്കാളി മോഷണവും കൂടികൊണ്ടിരിക്കുകയാണ്. വില കൂടിയതില്‍ പിന്നെ നിരവധി മോഷണ വാര്‍ത്തകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. അത്തരത്തിൽ ഒരു വർത്തയാണ് ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽനിൻ പുറത്തുവരുന്നത്. ചന്തയിലേക്ക് തക്കാളിയുമായി പോകുകയായിരുന്ന കർഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം …

തക്കാളി കര്‍ഷകനെ അഞ്ചംഗ സംഘം ആക്രമിച്ച് നാലര ലക്ഷം രൂപ കവര്‍ന്നു Read More