അന്ധേരി സീപ്സിൽ വൻ തീ പിടിത്തം; ആളപായമില്ല
ബഹുനിലക്കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മുംബൈ: മുംബൈ അന്ധേരിയിലെ സീപ്സിലുണ്ടായ തീ പിടിത്തത്തിൽ വൻ നാശ നഷ്ടം. അപകടത്തിൽ ആളപായമില്ല. വ്യാഴാഴ്ച്ച പുലർച്ചെ ഏകദേശം രണ്ടു മണിയോടെ യാണ് എംഐഡിസി സെൻട്രൽ റോഡിൽ സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ തീപിടുത്തമുണ്ടായത്. ബഹുനില കെട്ടിടത്തിന്‍റെ ബേസ്‌മെന്‍റിൽ നിന്നും തീ പടർന്നുവെന്നാണ് …

അന്ധേരി സീപ്സിൽ വൻ തീ പിടിത്തം; ആളപായമില്ല
ബഹുനിലക്കെട്ടിടത്തിന്‍റെ ബേസ്മെന്‍റിൽ നിന്ന് തീ പടർന്നതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
Read More

സമൻസ് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല, കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി

മുംബൈ: മാനനഷ്ടക്കേസില്‍ ബോളിവുഡ് നടി കങ്കണ റണാവത്തിനെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി. കവിയും ഗാനരചയിതാവും എഴുത്തുകാരനുമായ ജാവേദ് അക്തര്‍ നല്‍കിയ മാനനഷ്ടക്കേസുമായി ബന്ധപ്പെട്ടാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്. മാര്‍ച്ച് ഒന്നിനകം കോടതിയില്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് അന്ധേരി മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതി കങ്കണയ്ക്ക് …

സമൻസ് അയച്ചിട്ടും കോടതിയില്‍ ഹാജരായില്ല, കങ്കണയ്‌ക്കെതിരെ വാറണ്ട് പുറപ്പെടുവിച്ച് മുംബൈ കോടതി Read More

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു

മുംബൈ: ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു. ദേവ്‍രാജ് നാഗ് എന്ന കുട്ടിയാണ് മരിച്ചത്. ഈസ്റ്റ് അന്ധേരിയില്‍ 29 – 11 – 2020 ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. സഹോദരിയോടൊപ്പം ബലൂണ്‍ വീർപ്പിച്ച് കളിക്കുന്നതിനിടെയാണ് അപകടം. പൊട്ടിയ ബലൂണ്‍ കുട്ടിയുടെ …

ബലൂണ്‍ തൊണ്ടയില്‍ കുടുങ്ങി നാല് വയസുകാരൻ മരിച്ചു Read More