17 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ

മലപ്പുറം | 17 കാരിയെ ലോഡ്ജ്മുറിയില്‍ എത്തിച്ചു ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ 40-കാരനായ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ. കരിപ്പൂര്‍ കുമ്മിണിപ്പറമ്പ് സ്വദേശിയായ പി എ ഷമീറലി മന്‍സൂറിനെയാണ് മഞ്ചേരി ഫാസ്റ്റ്ട്രാക്ക് സ്‌പെഷല്‍ …

17 കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ പ്രതിക്ക് 55 വര്‍ഷം കഠിന തടവും 4.3 ലക്ഷം രൂപ പിഴയും ശിക്ഷ Read More

ദമ്പതികള്‍ക്ക് മേല്‍ പെട്രോളൊഴിച്ച് ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി

പത്തനംതിട്ട | ദമ്പതികള്‍ക്കുമേല്‍ പെട്രോള്‍ ഒഴിക്കുകയും ഹെല്‍മെറ്റ് കൊണ്ട് ആക്രമിക്കുകയും ചെയ്ത കേസിലെ പ്രതി അറസ്റ്റില്‍. കൊല്ലമുള ചാത്തന്‍തറ പത്തായപ്പാറ വീട്ടില്‍ പി വി മണി (50)യെയാണ് നെടുങ്കുന്നത്തു നിന്നും വെച്ചൂച്ചിറ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞമാസം 20ന് രാത്രി കൊല്ലമുള …

ദമ്പതികള്‍ക്ക് മേല്‍ പെട്രോളൊഴിച്ച് ആക്രമം നടത്തിയ പ്രതി അറസ്റ്റിലായി Read More

ഉത്തര്‍പ്രദേശില്‍ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ

അമേഠി: ഉത്തര്‍പ്രദേശില്‍ കുടുംബവഴക്കിനിടെ യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റിയതായി പരാതി. അമേഠിയിലെ ജഗദീഷ്പുരിലെ ഫസന്‍ഗന്‍ജ് കച്‌നാവ് എന്ന ഗ്രാമത്തില്‍ ഓ​ഗസ്റ്റ 9 ശനിയാഴ്ച രാത്രിയോടെയാണ് സംഭവം . അന്‍സര്‍ അഹമ്മദ് (38) എന്നയാള്‍ക്കാണ് രണ്ടാം ഭാര്യയില്‍നിന്നും ഉപദ്രവം ഏല്‍ക്കേണ്ടിവന്നത് എന്നാണ് പോലീസ് …

ഉത്തര്‍പ്രദേശില്‍ ഭർത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി രണ്ടാംഭാര്യ Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും

പത്തനംതിട്ട : പതിമൂന്നുകാരിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും.ചിറ്റാര്‍ കൊടുമുടി പുതുപ്പറമ്പില്‍ വീട്ടില്‍ നിന്നും കൊടുമുടി ജയ ഭവനം വീട്ടില്‍ വാടകയ്ക്ക് താമസിക്കുന്ന പി ടി ഷെബിനെ (39) യാണ് കോടതി …

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ പ്രതിക്ക് 30 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും Read More

കേരളത്തിന്റെ തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ

കൊച്ചി : കേരളത്തിലെ മൂന്ന് തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്രസർക്കാർ മുന്നേറുന്നതിനിടെ പ്രതിഷേധവും പ്രക്ഷോഭവും കടുപ്പിക്കാൻ മത്സ്യമേഖല.മത്സ്യബന്ധനം, സംസ്‌കരണം, വിപണനം എന്നിവുമായി ബന്ധപ്പെട്ട തൊഴിലാളി സംഘടനകളാണ് പ്രക്ഷോഭത്തിനൊരുങ്ങുന്നത്. സംസ്ഥാന സർക്കാരും പദ്ധതിയില്‍ എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്. കൊല്ലം ഭാഗത്ത് …

കേരളത്തിന്റെ തീരദേശ മേഖലകളില്‍ കടല്‍മണല്‍ ഖനനം നടത്താനുള്ള പദ്ധതിയുമായി കേന്ദ്ര സർക്കാർ Read More

.പെരിയ കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും

കൊച്ചി: പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ ഡിസംബർ 28ന് വിധി പ്രഖ്യാപിക്കും. സിപിഎം നേതാക്കള്‍ പ്രതികളായ കേസില്‍ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് വിധി പറയുന്നത്. കേസിൽ 24 പ്രതികളാണ് ഉള്ളത്. 2019 ഫെബ്രുവരി …

.പെരിയ കൊലക്കേസിൽ കൊച്ചിയിലെ പ്രത്യേക സിബിഐ കോടതി ഇന്ന് വിധി പ്രഖ്യാപിക്കും Read More

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം : സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരമായ നാഷനല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍ ക്യു എ എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. മൂന്ന് ആശുപത്രികള്‍ക്ക് പുതുതായി അംഗീകാരവും ഒരു ആശുപത്രിക്ക് പുനഃഅംഗീകാരവുമാണ് …

സംസ്ഥാനത്തെ നാല് ആശുപത്രികള്‍ക്ക് കൂടി എന്‍ ക്യു എ എസ് അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് Read More

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി

ഡല്‍ഹി : സ്ഥലം മാറ്റം ലഭിച്ച സ്ഥലത്ത് ചുമതല ഏല്‍ക്കാതിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ലെന്ന് സുപ്രീം കോടതി. മാറ്റത്തോട് വിയോജിപ്പ് ഉണ്ടെങ്കില്‍ നിയമമാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കുകയാണ് വേണ്ടത്. അല്ലാതെ വിയോജിപ്പുണ്ട് എന്നതുകൊണ്ട് മാറ്റം ലഭിച്ചിടത്ത് ചുമതല ഏല്‍ക്കാതിരിക്കാൻ ജീവനക്കാര്‍ക്ക് അവകാശമില്ല. ചുമതല ഏറ്റെടുത്ത …

സ്ഥലം മാറ്റം കോടതിയിൽ ചോദ്യം ചെയ്തു എന്നത് ഉദ്യോ​ഗസ്ഥർ ചുമതല ഏല്‍ക്കാതിരിക്കാനുള്ള ന്യായമല്ല :സുപ്രീം കോടതി Read More