ക​​​​ണ്ണൂ​​​​ർ: ക​​​ണ്ണൂ​​​ർ ജി​​​ല്ല​​​യി​​​ൽ കാ​​​ടാ​​​ച്ചി​​​റ​​​യി​​​ലും കാ​​​ഞ്ഞി​​​ര​​​ക്കൊ​​​ല്ലി​​​യി​​​ലും ചെ​​​റു​​​പു​​​ഴ​​​യി​​​ലു​​മാ​​യി മൂ​​​ന്നു പേ​​​ർ​​​ക്കു സൂ​​​ര്യാ​​​ത​​​പ​​​മേ​​​റ്റു. കാ​​​​ടാ​​​​ച്ചി​​​​റ​​യി​​ൽ ഓ​​​​ട്ടോ ഡ്രൈ​​​​വ​​​​ർ​ ര​​​​ജീ​​​​ഷി​​​​ന് ഏപ്രിൽ 26 ഞാ​​​​യ​​​​റാ​​​​ഴ്ച​​യാ​​ണ് സൂ​​​ര്യാ​​​പ​​​ത​​​മേ​​​റ്റ​​​ത്. ഉ​​​​ച്ച​​​​യോ​​​​ടെ കാ​​​​ടാ​​​​ച്ചി​​​​റ​​​​യി​​​​ലൂ​​​​ടെ ന​​​​ട​​​​ന്നുപോ​​​​കു​​​​ന്ന​​​​തി​​​​നി​​​​ടെ​​​​യാ​​​​ണ് സം​​​ഭ​​​വം. ഇ​​​​ട​​​​തു​​​കൈ​​​​ക്കാ​​​​ണ് പൊ​​​​ള്ള​​​​ലേ​​​​റ്റ​​​​ത്. ആ​​​​ദ്യം ചെ​​​​റി​​​​യ നി​​​​റം​​​​മാ​​​​റ്റ​​​​മാ​​​​യി​​​​രു​​​​ന്നു. പി​​​​ന്നീ​​​​ടാണ് കു​​​​മി​​​​ള രൂ​​​​പ​​​​പ്പെ​​​​ട്ടത്....
Read full story
ന്യൂഡൽഹി | പണം വെളുപ്പിക്കൽ കേസുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കൊൽക്കത്തയിലെ ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥന്റെയും ഒരു വ്യാപാരിയുടെയും വീടുകളിൽ റെയ്ഡ് നടത്തി. ഞായറാഴ്ച രാവിലെ നടത്തിയ പരിശോധനയിലാണ് ഈ നടപടി. രണ്ട് സ്ഥലങ്ങളിൽ ഒരേസമയം പരിശോധന കൊൽക്കത്തയിലെ ബാലിഗഞ്ചിലുള്ള...
Read full story
മും​ബൈ: ബി​ഹാ​റി​ൽ നി​ന്നും മ​ഹാ​രാ​ഷ്ട്ര​യി​ലേ​ക്ക് ബാ​ല​വേ​ല​യ്ക്ക് ക​ട​ത്തി​യ പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത 163 കു​ട്ടി​ക​ളെ ര​ക്ഷ​പെ​ടു​ത്തി.ചൈ​ൽ​ഡ് വെ​ൽ​ഫെ​യ​ർ ക​മ്മി​റ്റി​യി​ൽ നി​ന്നു​ള്ള ര​ഹ​സ്യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ, റെ​യി​ൽ​വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും (ആ​ർ‌​പി‌​എ​ഫ്) ഗ​വ​ൺ​മെ​ന്‍റ് റെ​യി​ൽ​വേ പോ​ലീ​സും (ജി‌​ആ​ർ‌​പി) സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ടി​ക്ക​റ്റും മ​തി​യാ​യ രേ​ഖ​ക​ളു​മി​ല്ലാ​തെ...
Read full story
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗാ​സി​യാ​ബാ​ദി​ൽ നാ​ല് വ​യ​സു​കാ​രി​യെ അ​യ​ൽ​വാ​സി വെ​ടി​വ​ച്ചു കൊ​ല​പ്പെ‌​ടു​ത്തി. സം​ഭ​വ​ത്തി​ൽ ഗൗ​ര​വ് പ്ര​ജാ​പ​തി (24) എ​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.മി​ഠാ​യി വാ​ങ്ങി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞ് ഗൗ​ര​വ് കു​ട്ടി​യെ കൊ​ണ്ടു​പോവുകയായിരുന്നു. തു​ട​ർ​ന്ന് ന​ന്ദ​ഗ്രാ​മി​ലെ ഒ​രു വ​യ​ലി​ൽ വ​ച്ച് കു​ട്ടി​യെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.പ​രി​ക്കേ​റ്റ...
Read full story
റിപ്പോര്‍ട്ട്

കോഴിക്കോട് നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം

By ന്യൂസ് ഡെസ്ക് March 9, 2026
കോഴിക്കോട് | നഴ്സുമാരുടെ സമരത്തിനിടെ സംഘര്‍ഷം. കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ ആശുപത്രി അധികൃതരും നഴ്സിങ് വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. പരിശീലന ക്ലാസെന്ന പേരില്‍ വിളിച്ചുവരുത്തി ജോലി എടുക്കാന്‍ നിര്‍ബന്ധിച്ചതായി വിദ്യാര്‍ഥികള്‍ ആരോപിച്ചു. ജോലിക്ക് പ്രവേശിച്ചില്ലെങ്കില്‍ പിരിച്ചുവിടുമെന്നും ഭീഷണിപ്പെടുത്തിയെന്നും അവര്‍...
Read full story
പ​​​ത്ത​​​നം​​​തി​​​ട്ട: ശ​​​ബ​​​രി​​​മ​​​ല സ്വ​​​ർ​​​ണ​​​ക്കൊ​​​ള്ള കേ​​​സ്​ അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന പ്ര​​​​ത്യേ​​​ക സം​​​ഘം സ​​​ന്നി​​​ധാ​​​ന​​​ത്ത്​ പ​​​രി​​​ശോ​​​ധ​​​ന പൂ​​​ർ​​​ത്തി​​​യാ​​​ക്കി. ഫെബ്രുവരി 12 വ്യാ​​​ഴാ​​​ഴ്ച​ ഉ​​​ച്ച​​​യോ​​​ടെ സ​​​ന്നി​​​ധാ​​​ന​​​ത്തെ​​​ത്തി​​​യ എ​​​സ്പി ശ​​​ശി​​​ധ​​​ര​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള അ​​​ന്വേ​​​ഷ​​​ണ സം​​​ഘം ശാ​​​സ്ത്രീ​​​യ വി​​​ശ​​​ക​​​ല​​​ന​​​ത്തി​​​നാ​​​യി സ​​​ന്നി​​​ധാ​​​ന​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​​ന്ന് സ്വ​​​ർ​​​ണ​​​ത്തി​​​ന്‍റെ സാ​​​മ്പി​​​ളു​​​ക​​​ൾ ശേ​​​ഖ​​​രി​​​ച്ചു. ഹൈ​​​ക്കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വ്...
Read full story
പാലക്കാട് | തണ്ണിമത്തന്‍ ചാക്കുകള്‍ക്കിടയില്‍ സ്ഫോടകവസ്തു ഒളിച്ചുകടത്തിയ ലോറി പോലീസ് പിടിയില്‍. മെഡിക്കല്‍ കോളജിന് സമീപത്ത് നിന്നാണ് ചരക്ക് ലോറി പോലീസ് കസ്റ്റഡിയിലെടുത്തത്. തമിഴ്നാട് ധര്‍മഗിരിയില്‍ നിന്ന് തൃശൂരിലേക്ക് പോകുകയായിരുന്നു ലോറി. കരിങ്കല്‍ ക്വാറികളില്‍ ഉപയോഗിക്കുന്ന സ്‌ഫോടക വസ്തു. ലോറിയിലുണ്ടായിരുന്ന തണ്ണിമത്തന്‍...
Read full story
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ദോ​ഡ​യി​ൽ സൈ​നി​ക വാ​ഹ​നം കൊ​ക്ക​യി​ലേ​ക്ക് മ​റി​ഞ്ഞ് വീ​ര​മൃ​ത്യു വ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 10 ആ​യി. പ​രി​ക്കേ​റ്റ 10 സൈ​നി​ക​രെ ആ​ശു​പ​ത്രി​യി​ലേ​ക്കു മാ​റ്റി. ബു​ള്ള​റ്റ് പ്രൂ​ഫ് സൈ​നി​ക വാ​ഹ​നം റോ​ഡി​ൽ നി​ന്നും തെ​ന്നി​മാ​റി കൊ​ക്ക​യി​ലേ​ക്ക് പ​തി​ക്കു​ക​യാ​യി​രു​ന്നു. ഒ​രു ഓ​പ്പ​റേ​ഷ​ന്‍റെ ഭാ​ഗ​മാ​യി...
Read full story
തൃ​ശൂ​ര്‍: കെ​എ​സ്ആ​ര്‍​ടി​സി ബ​സ് ദേ​ശീ​യ​പാ​ത​യോ​ര​ത്ത് നി​ര്‍​ത്തി ഇ​റ​ങ്ങി​പ്പോ​യ ഡ്രൈ​വ​റെ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി.പാ​ല​ക്കാ​ട് നെ​ന്മാ​റ ചാ​ത്ത​മം​ഗ​ലം സ്വ​ദേ​ശി ന​മ്പൂ​തി​രി​പ്പ​റ​മ്പ് വീ​ട്ടി​ല്‍ ബാ​ബു​വാ​ണ് മ​രി​ച്ച​ത്. പു​തു​ക്കാ​ട് മ​ണ​ലി പാ​ല​ത്തി​നു താ​ഴെ ഡിസംബർ 14 ഞാ​യ​റാ​ഴ്ച രാ​വി​ലെ​യാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. ശ​നി​യാ​ഴ്ച വൈ​കി​ട്ടാ​ണ്...
Read full story
ന്യൂ​​​ഡ​​​ൽ​​​ഹി: സെ​​​ൻ​​​സ​​​സ് ന​​​ട​​​പ​​​ടി​​​ക​​​ൾ​​​ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള വി​​​വ​​​ര​​​ശേ​​​ഖ​​​ര​​​ണ പ്ര​​​ക്രി​​​യ​​​യ്ക്കാ​​​യി 2026 ജ​​​നു​​​വ​​​രി 15ന​​​കം ആ​​​വ​​​ശ്യ​​​മാ​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ നി​​​യ​​​മി​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ങ്ങ​​​ൾ​​​ക്കും കേ​​​ന്ദ്ര​​​ഭ​​​ര​​​ണ​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ​​​ക്കും ര​​​ജി​​​സ്ട്രാ​​​ർ ജ​​​ന​​​റ​​​ൽ ഓ​​​ഫ് ഇ​​​ന്ത്യ (ആ​​​ർ​​​ജി​​​ഐ) നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. "ജ​​​ന​​​സം​​​ഖ്യാ ക​​​ണ​​​ക്കെ​​​ടു​​​പ്പി​​​ന് എ​​​ന്യുമ​​​റേ​​​റ്റ​​​ർ​​​മാ​​​രെ​​​യും, മേ​​​ൽ​​​നോ​​​ട്ടത്തി​​​നാ​​​യി സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ​​​മാ​​​രെ​​​യും നി​​​യ​​​മി​​​ക്ക​​​ണ​​​മെ​​​ന്നാ​​​ണ് ആ​​​ർ​​​ജി​​​ഐ​​​യു​​​ടെ സ​​​ർ​​​ക്കു​​​ല​​​റി​​​ൽ പ​​​റ​​​യു​​​ന്ന​​​ത്. 700...
Read full story