ഭാര്യാമാതാവിനെ കൊന്ന് 19 കഷണങ്ങളാക്കി വിവിധയിടങ്ങളിലായി ഉപേക്ഷിച്ച ദന്തഡോക്ടർ അറസ്റ്റിൽ
ബെംഗളൂരു: ഭാര്യയുടെ അമ്മയെ കൊന്ന് വെട്ടിനുറുക്കി ശരീരഭാഗങ്ങള്‍ വിവിധയിടങ്ങളിലായി ഉപേക്ഷിച്ച ദന്തഡോക്ടറും രണ്ട് സഹായികളും അറസ്റ്റില്‍. തുമകൂരു ജില്ലയിലെ കൊറഡഗരെയില്‍ നടന്ന സംഭവത്തില്‍ ഡോ. രാമചന്ദ്രപ്പ (47), കെ.എന്‍. സതീഷ് (38), കെ.എസ്. കിരണ്‍ (32) എന്നിവരാണ് പിടിയിലായത്. രാമചന്ദ്രപ്പയുടെ ഭാര്യാമാതാവ് …
ഭാര്യാമാതാവിനെ കൊന്ന് 19 കഷണങ്ങളാക്കി വിവിധയിടങ്ങളിലായി ഉപേക്ഷിച്ച ദന്തഡോക്ടർ അറസ്റ്റിൽ Read More