റിപ്പോര്‍ട്ട്
മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി
By ന്യൂസ് ഡെസ്ക്
•
February 24, 2026
കാസര്‍കോട് | മകന് ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന് മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന് നായര്‍ (75) ആണ് മരിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് ബാലകൃഷ്ണന്...
Read full story

