മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

കാസര്‍കോട് | മകന്‍ ആത്മഹത്യ ചെയ്തതില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി. ജനുവരി 31ന് ഇദ്ദേഹത്തിന്റെ മകന്‍ മണികണ്ഠനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു.കാസര്‍കോട് ബേഡകം ശങ്കരംപാടിയിലാണ് സംഭവം. കൊരമ്പാറയിലെ ബാലകൃഷ്ണന്‍ നായര്‍ (75) ആണ് മരിച്ചത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് ബാലകൃഷ്ണന്‍ …

മകന്റെ ആത്മഹത്യ : പിതാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി Read More

പൂ​നെ​യി​ൽ കാ​മു​കിയായ ​ ദി​വ്യ നി​ഗോ​ട്ടിനെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി

മും​ബൈ: പൂ​നെ​യി​ൽ കാ​മു​കി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി. ബീ​ഡ് സ്വ​ദേ​ശി​നി ദി​വ്യ നി​ഗോ​ട്ട്(20) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഗ​ണേ​ഷ് കാ​ലെ(21)​ആ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. പൂ​നെ​യി​ലെ റൂ​ബി ഹാ​ൾ ക്ലി​നി​ക്കി​ലാ​ണ് ഇ​രു​വ​രും ജോ​ലി ചെ​യ്തി​രു​ന്ന​ത്. ഗ​ണേ​ഷ് കാ​ലെ ടെ​ക്നീ​ഷ്യ​നും ദി​വ്യ ക്ലി​നി​ക്കി​ലെ ന​ഴ്‌​സു​മാ​യി​രു​ന്നു. കൂ​ടു​ത​ൽ …

പൂ​നെ​യി​ൽ കാ​മു​കിയായ ​ ദി​വ്യ നി​ഗോ​ട്ടിനെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം യു​വാ​വ് ജീ​വ​നൊ​ടു​ക്കി Read More

നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം

ഇ​ടു​ക്കി: പ​ണി​ക്ക​ൻ കു​ടി​യി​ൽ നാ​ലു​വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം അ​മ്മ ജീ​വ​നൊ​ടു​ക്കി​യ​ത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മാ​ണെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം. പ​ണി​ക്ക​ൻ​കു​ടി പ​റു​സി​റ്റി പെ​രു​മ്പി​ള്ളി​ക്കു​ന്നേ​ൽ ഷാ​ല​റ്റി​ന്‍റെ ഭാ​ര്യ ര​ഞ്ജി​നി​യാ​ണ് നാ​ലു​വ​യ​സു​ള്ള മ​ക​ൻ ആ​ദി​ത്യ​നെ കൊ​ല​പ്പെ​ടു്തി​യ​ശേ​ഷം ജീ​വ​നൊ​ടു​ക്കി​യ​ത്. നവംബർ 20 വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് അ​ഞ്ച​ര​യോ​ടെ പ​ണി​ക​ഴി​ഞ്ഞ് …

നാ​ലു​വ​യ​സു​ള്ള മ​ക​നെ കൊ​ല​പ്പെ​ടു​ത്തി​യത് മാ​ന​സി​ക അ​സ്വാ​സ്ഥ്യം മൂ​ല​മെ​ന്ന് പ്രാ​ഥ​മി​ക നി​ഗ​മ​നം Read More

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി

മംഗളൂരു | പ്രണയ നൈരാശ്യം മൂലം യുവാവ് അയല്‍വാസിയായ യുവതിയെ കുത്തിക്കൊന്ന ശേഷം കിണറ്റില്‍ ചാടി ജീവനൊടുക്കി. കര്‍ണടാകയിലെ ഉഡുപ്പി ജില്ലയില്‍ ബ്രഹ്മാവര്‍ കൊക്കര്‍ണെ പൂജാരിബെട്ടുവിലെ രക്ഷിതയാണ് (24)കുത്തേറ്റ് ഗുരുതര പരിക്കുകളോടെ മണിപ്പാല്‍ കെ എം സി സി ആശുപത്രിയില്‍ മരിച്ചത്. …

വിവാഹാഭ്യര്‍ഥന നിരസിച്ച യുവതിയെ കുത്തിക്കൊന്ന ശേഷം യുവാവ് കിണറ്റില്‍ ചാടി ജീവനൊടുക്കി Read More

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി

തൊടുപുഴ | ഇടുക്കിയില്‍ മൂന്ന് വയസുകാരനെ കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി. തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശിയായ ഉന്മേഷ് (32), മകന്‍ ദേവ് (3) എന്നിവരാണ് മരിച്ചത്. ഓട്ടിസം ബാധിച്ച ദേവിന് നിരവധി ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് അറിയുന്നത് .ഇതിന്റെ മനോവിഷമത്തിലാണ് കുട്ടിയെ …

ഓട്ടിസം ബാധിച്ച മൂന്ന് വയസുകാരനെ .കൊലപ്പെടുത്തിയ ശേഷം പിതാവ് ജീവനൊടുക്കി Read More