സ്ത്രീ പീഠനം ; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ

മുംബൈ: യുവതിയെ പീഡിപ്പിച്ച കേസിൽ സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ. മഹാരാഷ്ട്രയിലെ പാൽഘറിലെ ഋഷികേശ് വൈദ്യ(40) എന്നയാളെയാണ് പുണെ സ്വദേശിനിയായ 35-കാരിയുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തത്. ഭഗവാൻ ശിവന്റെ അവതാരമെന്ന് അവകാശ പ്പെട്ടാണ് ആൾദൈവമായ ഋഷികേശ് വൈദ്യ തന്നെ പീഡിപ്പിച്ചതെന്നാണ് യുവതിയുടെ …

സ്ത്രീ പീഠനം ; സ്വയംപ്രഖ്യാപിത ആൾദൈവം അറസ്റ്റിൽ Read More