ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു
ഭോപ്പാല്‍: മധ്യപ്രദേശില്‍ ബലാത്സംഗക്കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നതിനിടെ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി നാലു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു കൊന്നു. തുടര്‍ന്ന് മൃതദേഹം കടുക് പാടത്ത് തള്ളി. കൊല്ലപ്പെട്ട കുഞ്ഞിന്റെ ബന്ധുവായ സ്ത്രീയെ ബലാത്സംഗം ചെയ്ത കേസിലാണ് ഇയാള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്. മൊറേന …
ജാമ്യത്തിലിറങ്ങിയ ബലാത്സംഗക്കേസ് പ്രതി നാലു വയസ്സുകാരിയെ ബലാത്സംഗം ചെയ്തു കൊന്നു Read More