50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയിൽ , നേതൃത്വത്തെ അറിയിച്ചതായി വട്ടിയൂര്‍കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ
തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ തന്റെ ഉപയോഗിക്കാത്ത പോസ്റ്ററുകള്‍ തൂക്കി വിറ്റ സംഭവത്തില്‍ പ്രതികരിച്ച് യുഡിഎഫ് സ്ഥാനാര്‍ത്ഥി വീണ എസ് നായര്‍. സംഭവം അറിഞ്ഞയുടന്‍ നേതൃത്വത്തെ ബന്ധപ്പെട്ടിരുന്നുവെന്നും വീഴ്ച്ച സംഭവിച്ചുണ്ടെങ്കില്‍ നടപടിയെടുക്കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും വീണ എസ് നായര്‍ 09/04/21വെള്ളിയാഴ്ച പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ …
50 കിലോ പോസ്റ്ററുകള്‍ ആക്രിക്കടയിൽ , നേതൃത്വത്തെ അറിയിച്ചതായി വട്ടിയൂര്‍കാവിലെ യു ഡി എഫ് സ്ഥാനാർത്ഥി വീണ എസ് നായർ Read More