ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി

ല​ക്നോ: ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് ക​ഴു​ത്ത​റ​ത്ത് കൊ​ല​പ്പെ​ടു​ത്തി. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ അം​റോ​ഹ​യി​ലാണ് സംഭവം. കൂ​ലി​വേ​ല​ക്കാ​ര​നാ​യ മെ​ഹ്‌​രാ​ജി​നെ​യാ​ണ് ഭാ​ര്യ റൂ​ഹി, അ​വ​രു​ടെ സ​ഹോ​ദ​രീ​ഭ​ർ‌​ത്താ​വി​ന്‍റെ ബ​ന്ധു ഫ​ർ​മാ​ൻ, അ​യാ​ളു​ടെ സു​ഹൃ​ത്താ​യ അ​ദ്‌​നാ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി​യ​ത്. റൂ​ഹി​യും ഫ​ർ​മാ​നു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു എ​ന്നും …

ഭ​ർ​ത്താ​വി​നെ ഭാ​ര്യ​യും കാ​മു​ക​നും അ​യാ​ളു​ടെ സു​ഹൃ​ത്തും ചേ​ർ​ന്ന് കൊ​ല​പ്പെ​ടു​ത്തി Read More