കര്‍ഷക പ്രശ്നങ്ങളും വാക്സിനും: പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് എന്‍സിപി
ന്യൂഡല്‍ഹി: കര്‍ഷകരുടെ പ്രശ്നങ്ങളും കോവിഡ് -19 വാക്സിനും സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ കേന്ദ്രം പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം വിളിക്കണമെന്ന് മഹാരാഷ്ട്ര മന്ത്രിയും എന്‍സിപി വക്താവുമായ നവാബ് മാലിക് പറഞ്ഞു. എല്ലാവര്ക്കും വാക്സിന് നല്‍കുമെന്ന് അവര്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് ആരോഗ്യ സെക്രട്ടറി പറയുന്നു. …
കര്‍ഷക പ്രശ്നങ്ങളും വാക്സിനും: പാര്‍ലമെന്റ് സമ്മേളനം വിളിക്കണമെന്ന് എന്‍സിപി Read More