സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍

ചെന്നൈ: സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ അംഗമായ ശേഷം പ്രതികരിക്കുകയായിരുന്നു അവര്‍. അവര്‍ പ്രതിപക്ഷത്തും കൃത്യമായി പ്രവര്‍ത്തിക്കുന്നില്ല. രാജ്യം ഭരിക്കുന്നത് മറക്കുക. പകരം പ്രതിപക്ഷമെന്ന നിലയിലെങ്കിലും കൃത്യമായി പ്രവര്‍ത്തിക്കണം. എന്നാല്‍ …

സ്വയം ഊതിവീര്‍പ്പിച്ച കുമിളയില്‍ നിന്ന് ഗാന്ധി കുടുംബം പുറത്തുവരണമെന്ന് ഖുഷ്ബു സുന്ദര്‍ Read More