റിപ്പോര്‍ട്ട്
കടന്നല്‍ക്കൂട് ഇളകി : നൂറോളം വിദ്യാര്‍ത്ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു
By ന്യൂസ് ഡെസ്ക്
•
August 26, 2025
പാല | പാലായിലെ വിദ്യാഭ്യാസ സ്ഥാപനത്തില്‍ കടന്നല്‍ക്കൂട് ഇളകി. നൂറോളം വിദ്യാര്‍ഥികള്‍ക്കും ഒരു അദ്ധ്യാപകനും കുത്തേറ്റു. പാലാ സെന്റ് ജോസഫ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടല്‍ മാനേജ്‌മെന്റ് ആന്‍ഡ് കാറ്ററിംഗ് ടെക്‌നോളജിയില്‍ നടത്തിയ ഓണാഘോഷത്തിനിടയിലാണ് കടന്നല്‍ കൂട് ഇളകിയത്. ഓഗസ്റ്റ് 26 ഉച്ചയ്ക്കു...
Read full story

