സോഷ്യല്‍ മീഡിയ വഴി സൗഹൃദം : യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി
കോഴിക്കോട്| സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ മലപ്പുറം സ്വദേശി പിടിയിലായി. കോട്ടക്കല്‍ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീലിനെ (34) ആണ് കോഴിക്കോട് ടൗണ്‍ പോലീസ് …
സോഷ്യല്‍ മീഡിയ വഴി സൗഹൃദം : യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി Read More