റിപ്പോര്‍ട്ട്
സോഷ്യല്‍ മീഡിയ വഴി സൗഹൃദം : യുവതിയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി പീഡനത്തിനിരയാക്കി
By ന്യൂസ് ഡെസ്ക്
•
March 6, 2026
കോഴിക്കോട്| സോഷ്യല്‍ മീഡിയ വഴി സൗഹൃദം സ്ഥാപിച്ച ശേഷം യുവതിയെ ഹോട്ടല്‍ മുറിയില്‍ എത്തിച്ച് പീഡിപ്പിക്കുകയും സ്വര്‍ണാഭരണങ്ങള്‍ കവരുകയും ചെയ്ത കേസില്‍ മലപ്പുറം സ്വദേശി പിടിയിലായി. കോട്ടക്കല്‍ നെല്ലിക്കാപറമ്പ് കുഞ്ഞിത്തൊടി വീട്ടില്‍ മുഹമ്മദ് ജസീലിനെ (34) ആണ് കോഴിക്കോട് ടൗണ്‍ പോലീസ്...
Read full story


