ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം : 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും
ചാവക്കാട് | ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം നടത്തിയ കേസിൽ 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു. ഏങ്ങണ്ടിയൂർ ചേറ്റുവ കുണ്ടലിയൂർ ദേശത്ത് പുതിയ വീട്ടിൽ റഷീദ് (54) കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. ചാവക്കാട് ഫാസ്റ്റ് …
ആറ് വയസ്സുകാരിക്കുനേരെ ലൈംഗികാതിക്രമം : 54 വയസ്സുകാരന് 14 വർഷം കഠിനതടവും 60,000 രൂപ പിഴയും Read More