മണവാട്ടിയായി അനിഖ

August 21, 2020

കൊച്ചി: കഥ തുടരുന്നു തുടങ്ങിയ ചിത്രങ്ങളിലൂടെ മനം കവർന്ന ബാലതാരം അനിഖ സുരേന്ദ്രൻ്റെ ഫോട്ടോ ഷൂട്ടിന് കൈയ്യടിച്ച് ആരാധകർ. 2013 പുറത്തിറങ്ങിയ അഞ്ചു സുന്ദരികൾ എന്ന സിനിമയിലെ കഥാപാത്രം ആണ് അനിഘയെ പ്രശസ്തമാക്കിയത് . ഈ ചിത്രത്തിലെ ഗൗരി എന്ന കുട്ടിയെ …