സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത വയോധികനെ കണ്ടക്ടർ തലയ്ക്കടിച്ച് വീഴ്ത്തി,

അഞ്ചൽ: കൊല്ലം അഞ്ചലിൽ ബസ് സ്റ്റോപ്പിൽ നിർത്താത്തത് ചോദ്യം ചെയ്തതിന് യാത്രക്കാരനായ വയോധികനെ മർദ്ദിച്ച സ്വകാര്യ ബസ് കണ്ടക്ടറായ പതിനേഴുകാരൻ അറസ്റ്റിൽ. കൊച്ചുകുരുവിക്കോണം സ്വദേശി 65 വയസുള്ള വാസുദേവനാണ് മർദ്ദനമേറ്റത്. 2023 സെപ്തംബർ 14 ന് രാവിലെ എട്ടരയ്ക്കായിരുന്നു സംഭവം. കണ്ടക്ടറായ …

സ്റ്റോപ്പിൽ ബസ് നിർത്തിയില്ല; ചോദ്യം ചെയ്ത വയോധികനെ കണ്ടക്ടർ തലയ്ക്കടിച്ച് വീഴ്ത്തി, Read More

കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിൻറെ കവർച്ച ; അലമാരയിൽ സൂക്ഷിച്ചിരുന്ന 23 ലക്ഷം കവർന്നു.
കവർന്നത്

കൊല്ലം: കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിൻറെ കവർച്ച. കൈപ്പള്ളി സ്വദേശി നസീറിൻറെ വീട്ടിൽ നിന്നാണ് 23 ലക്ഷം രൂപ മോഷ്ടിച്ചത്. വീട്ടുടമയുടെ മകനെ കെട്ടിയിട്ട് മുറിയിലാകെ മുളകുപൊടി വിതറിയ ശേഷമായിരുന്നു മുഖംമൂടി സംഘത്തിന്റെ കവർച്ച.2023 മെയ് 28 ന് ഉച്ചയ്ക്ക് …

കൊല്ലം അഞ്ചലിൽ പട്ടാപ്പകൽ മുഖംമൂടി സംഘത്തിൻറെ കവർച്ച ; അലമാരയിൽ സൂക്ഷിച്ചിരുന്ന 23 ലക്ഷം കവർന്നു.
കവർന്നത്
Read More

അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത

കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാരും കുടുംബവും. ചെങ്കുത്തായ പ്രദേശത്ത് കൂടി കുട്ടിക്ക് ഒറ്റയ്ക്ക് ഒരു കിലോമീറ്ററോളം ദൂരം പോകാൻ കഴിയില്ല എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുട്ടിയെ ആരെങ്കിലും തട്ടിക്കൊണ്ട് പോയതാണോ എന്ന സംശയമാണ് …

അഞ്ചലിൽ രണ്ടര വയസുകാരനെ കാണാതായ സംഭവത്തിൽ ദുരൂഹത Read More

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി

അഞ്ചല്‍: സിപിഎം ,സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി. ഏറ്റുമുട്ടലില്‍ പരിക്കേറ്റ ഇരുവിഭാഗത്തിലും പെട്ടവരായ മൂന്നുപേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. സിപിഎം പ്രവര്‍ത്തകരായ തടിക്കാട്‌ അഭിമന്‍സിലില്‍ അനീഷ്‌ (24), ഏറം സ്വദേശി ഷംനാദ്‌(27),സിപിഐ വിദ്യാര്‍ത്ഥി നേതാവായ മുഹമ്മദ്‌ തന്‍സീര്‍(17) എന്നിവര്‍ക്കാണ്‌ പരിക്കേറ്റത്‌. 2022 …

വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടി Read More

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ച സംഭവം;അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ്

കൊല്ലം: കൊല്ലം അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ്. അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ചുവെന്ന വാർത്തയ്ക്ക് പിന്നാലെയാണ് നടപടി. സ്ഥാപനം അടച്ചുപൂട്ടാന്‍ ഉത്തരവിട്ടത്. നടത്തിപ്പുകാരനെതിരെ മനുഷ്യാവകാശ കമ്മീഷനും പൊലീസും സ്വമേധയാ കേസെടുത്തിരുന്നു. അഞ്ചൽ അർപ്പിത സ്‌നോഹാലയത്തിന്റെ മേധാവി അഡ്വ. …

അന്തേവാസിയെ നടത്തിപ്പുകാരൻ മർദിച്ച സംഭവം;അഞ്ചലിലെ വിവാദ ആശ്രയ കേന്ദ്രം അടച്ചുപൂട്ടാൻ ജില്ല കളക്ടറുടെ ഉത്തരവ് Read More

നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു

അഞ്ചാല്‍ : തിരക്കേറിയ റോഡില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന്‌ തീപിടിച്ചു. 2021 നേംബര്‍ 11ന്‌ വൈകിട്ട്‌ നാലുമണിയോടെ അഞ്ചല്‍ ടെലഫോണ്‍ എക്‌സ്‌ചേഞ്ച്‌ ജംഗ്‌ഷനില്‍ സ്‌റ്റേറ്റ്‌ ബാങ്കിന്‌ സമീപമാണ്‌ സംഭവം. കോട്ടുക്കല്‍ സ്വദേശി അജിതിന്റെ മാരുതി ആള്‍ട്ടോ കാറാണ്‌ കത്തി നശിച്ചത്‌. അജിത്തും കുടുംബവും …

നിര്‍ത്തിയട്ടിരുന്ന കാറിന്‌ തീപിടിച്ചു Read More

കുപ്രസിദ്ധ കുറ്റവാളി ഹേമന്ത് പിടിയിൽ

അഞ്ചൽ: വാടക വീട്ടിൽ ഒളിവിൽ കഴിഞ്ഞുവന്ന ക്രിമിനൽ കേസ് പ്രതിയെ അഞ്ചൽ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം അന്തിയൂർകോണം സ്വദേശി ഹേമന്ത് (കിച്ചു – 24) ആണ് അറസ്റ്റിലായത്. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഹേമന്തിനെ അഞ്ചൽ എസ്.ഐ ജ്യോതിഷിന്റെ നേതൃത്വത്തിലെ …

കുപ്രസിദ്ധ കുറ്റവാളി ഹേമന്ത് പിടിയിൽ Read More

ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദര ഭാര്യയേയും പ്രതിചേര്‍ക്കും

അഞ്ചല്‍ : ഏരൂര്‍ ഭാരതീപുരത്ത് ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദരന്റെ ഭാര്യ ആര്യയും പ്രതിയാകും. റിമാന്‍ഡില്‍ കഴിയുന്ന ഒന്നും, രണ്ടും പ്രതികളായ മാതാവ് പൊന്നമ്മ, സഹോദരന്‍ സജിന്‍ പീറ്റര്‍ എന്നിവരെ കസ്റ്റഡിയില്‍ വാങ്ങുന്നതിന് പൊലീസ് തിങ്കളാഴ്ച കോടതിയില്‍ അപേക്ഷ നല്‍കും.ഇവരെ ചോദ്യം …

ഷാജി പീറ്റര്‍ വധക്കേസില്‍ സഹോദര ഭാര്യയേയും പ്രതിചേര്‍ക്കും Read More

കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു

അഞ്ചല്‍: കോണ്‍ഗ്രസ് മണ്ഡലം കമ്മറ്റി ഓഫീസില്‍ വടിവാളുമായി ആക്രമണത്തിനെത്തിയ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചല്‍ തഴമേല്‍ വിളയില്‍ വീട്ടില്‍ ലാലു ഷറഫ്(36) ആണ് അറസ്റ്റിലായത്. 4..4.2021 ഞായറാഴ്ച രാത്രി ഒമ്പതോടെ ചന്തമുക്കിലെ കോണ്‍ഗ്രസ് വെസ്റ്റ് മണ്ഡലം കമ്മറ്റി ഓഫീസില്‍ ബൂത്തുതല …

കോണ്‍ഗ്രസ് മണ്ഡലംകമ്മറ്റി ഓഫീസില്‍ ആക്രമണത്തിനെത്തിയ ആളെ പോലീസ് അറസ്റ്റ് ചെയ്തു Read More

അഞ്ചലില്‍ യുവാവിന് നേരെ അക്രമണം . കൈയ്യുംകാലും തല്ലിയൊടിച്ചു

അഞ്ചല്‍: അഞ്ചലില്‍ അക്രമിസംഘം യുവാവിന്റെ കൈയ്യുംകാലും തല്ലിയൊടിച്ചു. അഞ്ചല്‍ മൈലോട്ടുകോണം സ്വദേശി നിസാറിനാണ് അക്രമത്തില്‍ പരിക്കേറ്റത്. പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നിസാറിന്റെ പരിക്കുകള്‍ ഗുരുതരമാണെന്ന് കണ്ടെത്തിയതോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക മാറ്റി. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം നിസാര്‍ തന്റെ …

അഞ്ചലില്‍ യുവാവിന് നേരെ അക്രമണം . കൈയ്യുംകാലും തല്ലിയൊടിച്ചു Read More