എല്ലാ ജില്ലകളിലും കായിക പരിശീലന സൗകര്യങ്ങൾ ഒരുക്കും മന്ത്രി വി.അബ്ദുറഹ്‌മാൻ
*ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി. കേരളത്തിലെ എല്ലാ ജില്ലകളിലും കായിക പരിശീലനത്തിനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് കായികവകുപ്പ് മന്ത്രിവി. അബ്ദുറഹ്‌മാൻ. ആനാവൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. …
എല്ലാ ജില്ലകളിലും കായിക പരിശീലന സൗകര്യങ്ങൾ ഒരുക്കും മന്ത്രി വി.അബ്ദുറഹ്‌മാൻ Read More