കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയുടെ രാജി
ന്യൂഡല്‍ഹി: കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വത്തിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയുടെ രാജി. ഹിമാചല്‍ പ്രദേശ് കോണ്‍ഗ്രസ് സ്റ്റിയറിങ് കമ്മിറ്റിയുടെ അധ്യക്ഷസ്ഥാനത്തു നിന്ന് രാജിവെക്കുകയാണെന്നു വ്യക്തമാക്കി പാര്‍ട്ടി അധ്യക്ഷ സോണിയാ ഗാന്ധിക്ക് അദ്ദേഹം കത്തയച്ചു.മറ്റൊരു മുതിര്‍ന്ന നേതാവായ ഗുലാം നബി …
കോണ്‍ഗ്രസിന് തിരിച്ചടി നല്‍കി മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മയുടെ രാജി Read More