അഹമ്മദാബാദ്: ഗുജറാത്തിലെ ജാംനഗറിൽ ലോകത്തെ ഏറ്റവും വലിയ മൃഗശാല നിര്‍മ്മിക്കുമെന്ന് മുകേഷ് അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പ്. റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനിയുടെ ഇളയ മകന്‍ ആനന്ദ് അംബാനിയാണ് മൃഗശാല നിർമാണത്തിന് നേതൃത്വം നൽകുന്നത്. രണ്ടു...
Read full story