സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണി; 11 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു

തിരുവനന്തപുരം | സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണിയുമായി സര്‍ക്കാര്‍. ഇ ഡി ഉദ്യോഗസ്ഥനെ അഴിമതി കേസില്‍ കുരുക്കിയ എസ് ശശിധരനെ വിജിലന്‍സില്‍ നിന്ന് പോലീസ് അക്കാദമിയിലേക്ക് മാറ്റി. പോക്സോ കേസ് വിവാദത്തില്‍പെട്ട പത്തനംതിട്ട എസ് …

സംസ്ഥാനത്ത് ഐ പി എസ് ഉദ്യോഗസ്ഥ തലത്തില്‍ വന്‍ അഴിച്ചു പണി; 11 ഉദ്യോഗസ്ഥരെ മാറ്റി നിയമിച്ചു Read More

ദേശീയ പതാകയെ അപമാനിച്ച മൂന്ന് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു

ആനന്ദ്: ഗുജറാത്തിലെ ആനന്ദില്‍ ദേശീയ പതാകയെ അപമാനിച്ച 30 വയസുള്ള സ്ത്രീയെ പോലിസ് അറസ്റ്റുചെയ്തു. ഇവര്‍ക്കൊപ്പം ഉണ്ടായിരുന്ന 10 നും 14 നും ഇടയില്‍ പ്രായമുള്ള മൂന്ന് ആണ്‍കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചതായും ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് ബി ഡി ജഡേജ …

ദേശീയ പതാകയെ അപമാനിച്ച മൂന്ന് കുട്ടികളെ ജുവനൈല്‍ ഹോമിലേക്ക് അയച്ചു Read More

ഗുജറാത്തില്‍ മൃതദേഹത്തിനോടും ജാതിവിവേചനം: ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍

ആനന്ദ്: ഗുജറാത്തിലെ ആനന്ദ് ജില്ലയില്‍ മൃതദേഹം സംസ്‌ക്കരിക്കാന്‍ ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍.സിസ്വ ഗ്രാമത്തിലാണ് സംഭവം. മരിച്ച ഭിഖഭായ് രോഹിതിന്റെ മൃതദേഹം സംസ്‌കരിക്കുന്നതിനായി കുടുംബം എത്തിയപ്പോഴാണ് ഗ്രാമവികസന സമിതി തലവന്‍ നരേന്ദ്ര പട്ടേല്‍ ശ്മശാനത്തിന്റെ താക്കോല്‍ …

ഗുജറാത്തില്‍ മൃതദേഹത്തിനോടും ജാതിവിവേചനം: ദലിതര്‍ക്ക് ശ്മശാനം തുറന്ന് കൊടുക്കാത്ത ഗ്രാമവികസന സമിതി തലവന്‍ കസ്റ്റഡിയില്‍ Read More

ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്

ചെന്നൈ: കൊറോണ വൈറസ് പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ്. 10 വര്‍ഷത്തിലേറെയായി തമിഴ് ചലച്ചിത്രരംഗത്ത് പ്രവര്‍ത്തിച്ചിരുന്ന വ്യക്തിയാണ് ആനന്ദ്. അടുത്ത വര്‍ഷം വരെ രാജ്യത്തെ സിനിമാ തിയേറ്ററുകള്‍ അടച്ചിടാന്‍ സാധ്യതയുണ്ടെന്ന് മനസിലായതോടെയാണ് ചലച്ചിത്രമേഖലയിലേക്ക് മടങ്ങാമെന്ന …

ജീവിക്കാന്‍ പലചരക്ക് കട തുടങ്ങി തമിഴ് ചലച്ചിത്ര സംവിധായകന്‍ ആനന്ദ് Read More

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്ക്കാരം

തിരുവനന്തപുരം നവംബര്‍ 1: നോവലിസ്റ്റും ചെറുകഥാകൃത്തുമായ ആനന്ദിന് എഴുത്തച്ഛന്‍ പുരസ്ക്കാരം. സാഹിത്യരംഗത്തെ സമഗ്ര സംഭാവന പരിഗണിച്ചാണ് അഞ്ച് ലക്ഷം രൂപയുടെ പുരസ്ക്കാരം. സാംസ്കാരികമന്ത്രി എകെ ബാലനാണ് പുരസ്ക്കാരം പ്രഖ്യാപിച്ചത്. അഭയാര്‍ഥികള്‍, മരണസര്‍ട്ടിഫിക്കറ്റ്, ആള്‍ക്കൂട്ടം, മരുഭൂമികള്‍ ഉണ്ടാകുന്നത്, ഗോവര്‍ധന്‍റെ യാത്രകള്‍ തുടങ്ങിയതാണ് ആനന്ദിന്‍റെ …

നോവലിസ്റ്റ് ആനന്ദിന് എഴുത്തച്ഛന്‍ പുരസ്ക്കാരം Read More